എച്ച് എസ് ചെന്ത്രാപ്പിന്നി/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

2018 ലാണ് Little Kites Unit ( Reg No : LLK/2018/24060 ) സ്ക്കൂളിൽ ആരംഭിക്കുന്നത് . ആദ്യ ബാച്ചിൽ 29 കുട്ടികളാണ് ഉണ്ടായിരുന്നത്

കൈറ്റ് മിസ്ട്രസ്സ്മാരായി ശ്രീമതി ബേബി ഷബന ടീച്ചർ , ശ്രീമതി ഷീബ ടീച്ചർ എന്നിവർ ചുമതല ഏറ്റെടുത്തു. രണ്ടാമത്തെ

ബാച്ചിൽ (2019 - 2022) 27 ഉം മൂന്നാമത്തെ ബാച്ചിൽ (2020 - 23) 33 ഉം കുട്ടികളാണ് അംഗങ്ങളായി നിലവിൽ ഉളളത് . വിവര

സാങ്കേതിക വിദ്യയിൽ അഭിരുചിയും , കഴിവും ഉളള വിദ്യാർത്ഥികളെ കണ്ടെത്തി പ്രോത്സാഹനം നൽകുകയാണ് ലിറ്റിൽ കൈറ്റ്സിന്റെ

പ്രാധാന ലക്ഷ്യം. പ്രത്യേക മൊ‍ഡ്യൂൾ പ്രകാരം ഓഫ് ലൈനായും , ഓൺ ലൈനായും വർക്ക് ഷോപ്പുകൾ കൈറ്റ് മിസ്ട്രസ്സ്മാരുടെ

നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി എല്ലാ ആഴ്ചകളിലും നടത്തിവരുന്നു. ഈ വർഷം മുതൽ ശ്രീമതി ബേബി ഷബന ടീച്ചർക്ക്

പകരം ശ്രീമതി ജോഫി ടീച്ചർ കൈറ്റ് മിസ്ട്രസ്സിന്റെ താൽക്കാലിക ചുമതല വഹിക്കുന്നു.


24060-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്24060
യൂണിറ്റ് നമ്പർLK/2018/24060
അംഗങ്ങളുടെ എണ്ണം29
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
ഉപജില്ല വലപ്പാട്
ലീഡർമുഹമ്മദ് ഫായിസ്
ഡെപ്യൂട്ടി ലീഡർപ്രാർത്ഥന സജിത്ത്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ബേബി ഷബന എ എം
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ഷീബ പി എസ്
അവസാനം തിരുത്തിയത്
27-01-2022HSS CHENTRAPPINNI

ഡിജിറ്റൽ മാഗസിൻ 2019