ഗവൺമെന്റ് ഗേൾസ് എച്ച്.എസ്.എസ്.മിതൃമ്മല/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
15:32, 26 നവംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- DEEPU RAVEENDRAN (സംവാദം | സംഭാവനകൾ) ('2023-24 അധ്യന വർഷത്തെ ഗണിത ക്ലബ്ബിന്റെ പ്രവർത്തനം 09/06/2023 ആരംഭിച്ചു. ബഹുമാനപ്പെട്ട HM അഞ്ജനകുമാരി ടീച്ചർ ഉൽഘാടനം ചെയ്തു. ക്ലബ്‌ കൺവീനവർ ദീപ ടീച്ചർ. "ഗണിതം സുന്ദരം"എന്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

2023-24 അധ്യന വർഷത്തെ ഗണിത ക്ലബ്ബിന്റെ പ്രവർത്തനം 09/06/2023 ആരംഭിച്ചു. ബഹുമാനപ്പെട്ട HM അഞ്ജനകുമാരി ടീച്ചർ ഉൽഘാടനം ചെയ്തു. ക്ലബ്‌ കൺവീനവർ ദീപ ടീച്ചർ. "ഗണിതം സുന്ദരം"എന്ന പേരിൽ ക്ലബ്‌ പ്രവർത്തനങ്ങൾ സാബിറ ടീച്ചർ, ദീപ ടീച്ചർ ഇവരുടെ നേതൃത്വത്തിൽ ആരംഭിച്ചു.