സെന്റ് ജോസഫ്സ് യു പി സ്ക്കൂൾ മാനാശ്ശേരി/പ്രവർത്തനങ്ങൾ
2022-23 വരെ | 2023-24 | 2024-25 |
പാഠ്യേതര പ്രവർത്തനങ്ങൾ
കുട്ടികളുടെ സർവതോന്മുഖമായ പുരോഗതിക്കായി നിരവധി പാഠ്യേതര പ്രവർത്തനങ്ങളാണ് ഈ സ്കൂളിൽ നടത്തിവരുന്നത്.
- വിവിധ ദിനാചരണങ്ങൾ
- സർഗ്ഗ വിദ്യാലയം
- കൊറോണ ബോധവൽക്കരണ ക്ലാസ്
- മികവോത്സവം
- പി.ടി. എ പൊതുയോഗം
- ഹലോ ഇംഗ്ലീഷ്
- ജൈവ വൈവിധ്യ പാർക്ക്
- ഹെൽത്ത് മോണിറ്ററിങ്ങ് കമ്മിറ്റി
- ഓൺലൈൻ അസംബ്ലി
- സ്കൂൾ ബാൻഡ്
- പഠന വിടവ്
- ശാസ്ത്രരംഗം
- മൊബൈൽ ഫോൺ വിതരണം
- തിരികെ സ്കൂളിലേക്ക്
- ഹെൽത്ത് മോണിറ്ററിങ്ങ് കമ്മിറ്റ
- യുവജനോത്സവം
- ഇ വിദ്യാരംഗം സൃഷ്ടികൾ
- ബാലജനസഖ്യം
- മികവോത്സവം 2022.23