ഗവ. എച്ച് എസ് എസ് മീനങ്ങാടി/ടൂറിസം ക്ലബ്ബ്/2023-24

Schoolwiki സംരംഭത്തിൽ നിന്ന്
2022-23 വരെ2023-242024-25


പഠന യാത്ര നടത്തി

മീനങ്ങാടി ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ നിന്ന് മൈസൂർ, ബാംഗ്ലൂർ, വണ്ടർല എന്നിവിടങ്ങളിലേക്ക് പഠനയാത്ര നടത്തി. 178 കുട്ടികളും 20 അധ്യാപക പിടി എ പ്രതിനിധികളും യാത്രയിൽ പങ്കാളിയായി. മൈസൂർ കൊട്ടാരം സുഖ് വന, മ്യൂസിയം, വൃന്ദാവൻ എന്നിവ ആദ്യ ദിവസം സന്ദർശിച്ചു. തുടർന്ന് വന്ന ദിവസം വണ്ടർല വാട്ടർ തീം പാർക്ക് . വിജ്ഞാനവും വിനോദവും ഒരുപോലെ സമ്മാനിച്ച് 2 ദിവസത്തെ പഠന യാത്ര കുട്ടികളിൽ വളരെയധികം ആവേശം ഉണർത്തി