സ്കൂൾവിക്കി തിരുത്തൽ പരിശീലനം/കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
10:14, 7 ഒക്ടോബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) ('കൂൾ ബാച്ച് 13 ൽ അവസാന മോഡ്യൂളിൽ സ്കൂൾവിക്കിയിൽ യൂസർ സൃഷ്ടിച്ച് പ്രവർത്തനങ്ങൾ പൂർത്തിയാക്കാനുണ്ട്. ഇതിന്റെ പ്രവർത്തനങ്ങൾ മുൻകൂട്ടി ആരംഭിച്ചില്ലായെങ്കിൽ,...' താൾ സൃഷ്ടിച്ചിരിക്കുന്നു)

കൂൾ ബാച്ച് 13 ൽ അവസാന മോഡ്യൂളിൽ സ്കൂൾവിക്കിയിൽ യൂസർ സൃഷ്ടിച്ച് പ്രവർത്തനങ്ങൾ പൂർത്തിയാക്കാനുണ്ട്. ഇതിന്റെ പ്രവർത്തനങ്ങൾ മുൻകൂട്ടി ആരംഭിച്ചില്ലായെങ്കിൽ, സ്കൂൾവിക്കിയിൽ അക്കൗണ്ട് സൃഷ്ടിക്കുന്നതിന് കുറഞ്ഞ സമയത്തിനകം സാധിച്ചില്ലായെന്നുവരാം. ഇവ പരിഹരിക്കുന്നതിന് സാങ്കേതിക സഹായം ലഭിക്കുന്നതിന് പരിശീലനത്തിൽ പങ്കെടുക്കുന്നവർക്ക്, താഴെ നൽകിയിരിക്കുന്ന കണ്ണിവഴി ഇതിനായുള്ള വാട്സ്ആപ് ഗ്രൂപ്പിൽ ചേരാവുന്നതാണ്. കൂടുതൽ അറിയിപ്പുകളും സഹായകഫയലുകളും അവിടെ നൽകുന്നതാണ്.

  • വാട്സ്ആപ് ഗ്രൂപ്പിൽ ചേരുന്നതിനുള്ള കണ്ണി