ഗവ. എച്ച് എസ് എസ് മീനങ്ങാടി/സയൻസ് ക്ലബ്ബ്/2023-24
2022-23 വരെ | 2023-24 | 2024-25 |
ചന്ദ്രദിനമാഘോഷം
ചന്ദ്രദിനത്തോടനുബന്ധിച്ച് സയൻസ് ക്ലബ്ബിന്റെ നേതൃത്തത്തിൽ വിവിധപരിപാടികൾ സംഘടിപ്പിച്ചു.ചാന്ദ്രദിന ക്വിസിൽ ഗൗരി നന്ദന സി.എ , സെൻഹ കെ , ഡൈന ജോയി എന്നിവർ യഥാക്രമം ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങൾ നേടി , തുടർന്ന് ചാന്ദ്രദിന പോസ്റ്റർ പ്രദർശനവുമുണ്ടായിരുന്നു. സുനിൽ ടി കെ ചന്ദ്രദിനത്തിന്റെ പ്രസക്തിയെക്കുറിച്ച് കുട്ടികൾക്ക് ക്ലാസ് നൽകി
-
ചാന്ദ്രദിന ക്വിസ് - HS വിഭാഗം
-
ചാന്ദ്ര ദിന ക്വിസ് HS വിഭാഗം വിജയികൾ
-
പോസ്റ്റർ പ്രദർശനം
ഊർജ്ജ ബോധവൽക്കരണ ക്ലാസ്
ഹൈ സ്കൂൾ കുട്ടികൾക്കായി ഊർജ്ജ സംരക്ഷണ ബോധവൽക്കരണ ക്ലാസ് നടത്തി ഇലക്ട്രിക്കൽ ഇൻസ്പെക്ടർ ശ്രീ അനിൽ കുമാർ സാർ ഊർജ്ജ സംരക്ഷണത്തെക്കുറിച്ച് ക്ലാസ് നൽകി