ജി.ഒ.എച്ച്.എസ്സ്.എസ്സ്. എടത്തനാട്ടുകര/ലിറ്റിൽകൈറ്റ്സ്/2020-23

Schoolwiki സംരംഭത്തിൽ നിന്ന്
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27

ഭിന്നശേഷിക്കാർക്കുള്ള പരിശീലനം

സ്കൂളിൽ പത്താം ക്ലാസിൽ പരീക്ഷാനുകൂല്യങ്ങളോടെ പരീക്ഷ എഴുതുന്ന കുട്ടികൾക്ക് ലിറ്റിൽ

കൈറ്റ്സിന്റെ നേതൃത്വത്തിൽ ഐ.ടി. പരീക്ഷാ പാഠഭാഗവുമായി ബന്ധപ്പെട്ട് ഐ.സി.ടി പരിശീലനം നൽകി.

21096-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്21096
യൂണിറ്റ് നമ്പർLK/2018/21096
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല മണ്ണാർക്കാട്
ലീഡർആത്തിക്ക് വഹാബ് പി
ഡെപ്യൂട്ടി ലീഡർഫാത്തിമ ശിഫ കെ കെ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1സ‌‍‍ുനിത.എ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ജിജേഷ് എം
അവസാനം തിരുത്തിയത്
06-09-202321096gohs


അമ്മ അറിയാൻ

ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ മുണ്ടക്കുന്നു അങ്കണവാടി ഓഡിറ്റോറിയത്തിൽ വെച്ച് '

സൈബർ ലോകത്തെ സുരക്ഷിതജീവിതം' എന്ന വിഷയത്തിൽ അമ്മമാർക്കായി ബോധവത്കരണ പരിപാടി നടത്തി.

ലഹരിവിരുദ്ധ മൂകാഭിനയം

എടത്തനാട്ടുകര ഗവ.ഓറിയന്റൽ ഹൈസ്കൂൾ  നേതൃത്വത്തിലുള്ള ജനകീയ സമിതിയുടെ  ലഹരിവിരുദ്ധമനുഷ്യ ശൃംഖലയുടെ ഭാഗമായി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ. വട്ടമണ്ണപ്പുറം ഐ.ടി. സി.മുതൽ കോട്ടപ്പള്ള വരെ  ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ റാലി സംഘടിപ്പിച്ചു.കോട്ടപ്പള്ള സെന്ററിൽ നടന്ന ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ മൂകാഭിനയം ശ്രധേയമായി.

പ്രമാണം:SNTD22-PKD-21096-2.jpg


ലിറ്റിൽകൈറ്റ്സ്/2020-23