എൻ എസ് എസ് എച്ച് എസ് കുടശ്ശനാട്/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്
ദൃശ്യരൂപം
| Home | 2024-27 | 2025-28 | 2026-29 |

ഫ്രീഡം ഫെസ്റ്റ്


ഫ്രീഡം ഫെസ്റ്റ് 2023നോടനുബന്ധിച്ച് വിവിധ പരിപാടികൾ 2023 ആഗസ്റ്റ് 5 മുതൽ 11 വരെ നടത്തി.11ന് നടത്തിയ ഐടി പ്രദർശനം കാണാൻ ജന പ്രതിനിധി, സമീപ വിദ്യാലയത്തിൽനിന്നുള്ള കുട്ടികൾ, രക്ഷാകർത്താക്കൾ തുടങ്ങിയവർ എത്തിയിരുന്നു.
നടത്തിയ പരിപാടികൾ
ഡിജിറ്റൽ പോസ്റ്റർ രചന പ്രത്യേക അസംബ്ലി
ഐടി കോർണർ
ഐടി പ്രദർശനം
ക്വിസ് മത്സരം
