സെന്റ് പോൾസ് എച്ച്.എസ്. വലിയകുമാരമംഗലം/ലിറ്റിൽകൈറ്റ്സ്
സാങ്കേതികവിദ്യയോടുള്ള പുതുതലമുറയുടെ ആഭിമുഖ്യം ഗുണപരമായും സർഗാൽമകമായും
പ്രയോജനപ്പെടുത്തുനായി 'ലിറ്റിൽ കൈറ്റ്സ്' എന്ന കുട്ടികളുടെ ഐ.ടി.
കൂട്ടായ്മ ഹൈടെക് പദ്ധതിയിലൂടെ വിദ്യാലയത്തിൽ നടപ്പിലാക്കി വരുന്നു