എസ് എസ് യു പി എസ് താഴേക്കാട്

Schoolwiki സംരംഭത്തിൽ നിന്ന്
എസ് എസ് യു പി എസ് താഴേക്കാട്
വിലാസം
താഴെക്കാട്

താഴെക്കാട്
,
കല്ലേറ്റുംകര പി.ഒ.
,
680683
,
തൃശ്ശൂർ ജില്ല
സ്ഥാപിതം26 - 02 - 1942
വിവരങ്ങൾ
ഫോൺ0480 2883180
ഇമെയിൽssupsthazhekad@yahoo.com
കോഡുകൾ
സ്കൂൾ കോഡ്23547 (സമേതം)
യുഡൈസ് കോഡ്32070901401
വിക്കിഡാറ്റQ64088135
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
ഉപജില്ല മാള
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംഇരിങ്ങാലക്കുട
താലൂക്ക്ചാലക്കുടി
ബ്ലോക്ക് പഞ്ചായത്ത്മാള
തദ്ദേശസ്വയംഭരണസ്ഥാപനംആളൂർ
വാർഡ്16
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസിസ്റ്റർ ലിസി കെ ഒ
പി.ടി.എ. പ്രസിഡണ്ട്സിജോ ആന്റണി
എം.പി.ടി.എ. പ്രസിഡണ്ട്നിഷ കെ വി
അവസാനം തിരുത്തിയത്
07-07-202323547


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.തൃശൂർ ജില്ലയിലെ ആളൂർ പഞ്ചായത്തിലെ താഴേക്കാട് ഗ്രാമത്തിലാണ് സെൻറ്‌.സെബാസ്ററ്യൻസ് എൽ.പി.ആൻറ് യു.പി.സ്കൂൾ സ്ഥിതി ചെയ്യുന്നത് .ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിൽ മാള ഉപജില്ലയുടെ കീഴിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത് .കൂടുതൽ വിവരണം മുകുന്ദപുരം താലൂക്കിൽ ഇരിഞ്ഞാലക്കുട റെയിൽവേ സ്റ്റേഷനിൽനിന്നും ഒന്നര കിലോമീറ്റർ അകലത്തായി സ്ഥിതിചെയ്യുന്ന ഈ സ്ഥാപനത്തിനിരുവശവുമായി പ്രസിദ്ധങ്ങളായ താഴേക്കാട് കുരിശുമുത്തപ്പന്റെ ദേവാലയവും മഹാശിവക്ഷേത്രവും സ്ഥിതിചെയ്യുന്നു . രണ്ടു പുണ്യസ്ഥലങ്ങളുടെ നടുവിൽ പ്രശസ്തമായ സെന്റ് സെബാസ്റ്റിൻ യു പി സ്കൂൾ. 1942 -ൽ താഴേക്കാട് പള്ളി വികാരിയായിരുന്ന ബഹു.ഇരുമ്പൻ തോമാച്ചന്റെയും ഇടവകക്കാരുടെയും ശ്രമഫലമായാണ് ഈ വിദ്യാലയം ആരംഭിച്ചത് .ഈ പള്ളി ഒരു ആർക്കി എപ്പിസ്ക്കോപ്പൽ. ക്രൈസ്തവ വിദ്യാഭ്യാസം ലക്‌ഷ്യം വെച്ചുകൊണ്ട് തുടങ്ങിയതാണെങ്കിലും നാനാജാതി മതസ്ഥർക്കും അതൊരനുഗ്രഹമായിമാറി


ഭൗതികസൗകര്യങ്ങൾ

താഴേക്കാട് എന്ന കൊച്ചു ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിൽ ഇപ്പോൾ ഇരുനൂറിലധികം കുട്ടികൾ പഠിക്കുന്നു.ഉറപ്പുള്ള കോൺക്രീറ്റ് കെട്ടിടത്തിൽ പത്തിലധികം ക്ലാസ്സ്മുറികളുണ്ട് .കൂടാതെ മികച്ച ഹൈടെക് ക്ലാസ് മുറികൾ, കളിസ്ഥലം ,ലൈബ്രറിയും ,കമ്പ്യൂട്ടർ ലാബും ,ഓഫീസ് റൂമും ,സ്റ്റാഫ്‌റൂമും ഉണ്ട്.എല്ലാ ക്ലാസ്സ്മുറികളിലും ലൈറ്റും ഫാനും ഒരുക്കിയിട്ടുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ഗൈഡുകൾ
  • സ്കൂൾ ബാൻഡ്
  • എക്കോ ക്ലബ്ബ്
  • സീഡ്
  • യോഗ

കരാട്ടെ നൃത്തം

മുൻ സാരഥികൾ

ക്രമനമ്പർ പേര് സേവനം ആരംഭിച്ചു സേവനം അവസാനിപ്പിച്ചു
1 സിസ്റ്റർ ട്രീസ ജോസ് 1942 1945
2 സിസ്റ്റർ ബ്രിഡ്ജറ്റ് 1945 1948
3 സിസ്റ്റർ ഇന്നോസെൻസിയ 1948 1952
4 സിസ്റ്റർ ജെയിൻ മേരി 1952 1955
5 സിസ്റ്റർ മേരി ഫ്രാൻസിസ് 1955 1958
6 സിസ്റ്റർ വിൻസെന്റ് 1958 1968
7 സിസ്റ്റർ റുഫീന 1968 1971
8 സിസ്റ്റർ എസിക്കിയൽ 1971 1974
9 സിസ്റ്റർ സബ 1974 1980
10 സിസ്റ്റർ ഗ്രിഗോറിയ 1980 1982
11 സിസ്റ്റർ ഫെലിസിറ്റ 1982 1986
12 സിസ്റ്റർ ലില്ലി കെ ഡി 1986 1988
13 സിസ്റ്റർ മിൽഡ്രെഡ് 1988 1989
14 സിസ്റ്റർ അന്നം കെ പി 1989 1994
15 സിസ്റ്റർ മേരി ടി പി 1994 1997
16 സിസ്റ്റർ ഗ്ലോറിയ 1997 1999
17 സിസ്റ്റർ തെരേസിയ കെ ആർ 1999 2006
18 സിസ്റ്റർ ആനി വർഗീസ് 2006 2007
19 സിസ്റ്റർ അംബുജ 2007 2011
20 സിസ്റ്റർ അന്ന പോൾ 2016 2018
21 സിസ്റ്റർ ഷേർലി ജോസ് 2018 2023

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഗീതാഞ്ജലി ടി എ

ടി വി അപ്പുക്കുട്ടൻ

സിജോ ജോസഫ്

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

കല്ലേറ്റുംകരയിൽ നിന്ന് 1കിലോമീറ്റർ ഉള്ളിലേക്ക്

{{#multimaps:10.33324,76.27393|zoom=17}}