സി.ജി.എച്ച്.എസ്സ്.എസ്സ്.വടക്കഞ്ചേരി/സ്പോർട്സ് ക്ലബ്ബ്
സ്പോർട്സ് ക്ലബ്ബ്
കായിക വിദ്യാഭ്യാസം ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കി, വിവിധ കായിക കലകളിൽ കഴിവ് തെളിയിച്ച പ്രതിഭകളും,പരിശീലകരും ഈ വിദ്യാലയത്തിന്റെ മുതൽക്കൂട്ടാണ്.
-
-
-
സ്കൂൾ ബാസ്കറ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ മൂന്നാം സ്ഥാനം നേടി ചെറുപുഷ്പം സ്കൂൾ ടീം
-
സ്കൂൾ ബോക്സിങ്ങിൽ വെള്ളിമെടൽ നേടിയ ഷാൻഫിയ
-
സ്കൂൾ സ്റ്റേറ്റ് ലെവൽ ഹാൻഡ് ബോൾ ചാമ്പ്യൻഷിപ്പിൽ മൂന്നാം സ്ഥാനം നേടി
-
സബ് ജില്ലാ ഷട്ടിൽ ബാഡ്മിന്റൻ ചാമ്പ്യൻഷിപ്പിൽ സീനിയർ വിഭാഗം ഒന്നാം സ്ഥാനം നേടി