ജി എൽ പി എസ് ഉള്ള്യേരി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി എൽ പി എസ് ഉള്ള്യേരി | |
---|---|
വിലാസം | |
ഉളളിയേരി ഉളളിയേരി (പി.ഒ), കൊയിലാണ്ടി (വഴി), കോഴിക്കോട് (ജില്ല). , 673323 | |
സ്ഥാപിതം | 1924 |
വിവരങ്ങൾ | |
ഫോൺ | 9387907507 |
ഇമെയിൽ | glpsulliyeri@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 47538 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ശാന്ത.വി.കെ. |
അവസാനം തിരുത്തിയത് | |
05-02-2022 | 47538 |
ചരിത്രം
കോഴിക്കോട് ജില്ലയിലെ ഉളളിയേരി ഗ്രാമത്തിലാണ് നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്, ബാലുശ്ശേരി ഉപജില്ലയിലെ ഈ സ്ഥാപനം 1924 ൽ സിഥാപിതമായി.പരേതനായ പൂക്കോട്ടേരി ചോയി വൈദ്യനാണ് ഈ സ്കൂൾ സ്ഥാപിച്ചത്. വാടക കെട്ടിടത്തിലാണ് ഈ വിദ്യാലയം പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്. ശ്രീ. പൂക്കോട്ടേരി രാജനാണ് ഈ കൊട്ടിടത്തിൻെറ ഇപ്പോഴത്തെ ഉടമ. മൂന്നാം പിലാവിൽ ദാമോദരനാണ് ഈ സ്കൂളിൽ ആദ്യമായി അഡ്മിഷൻ ലഭിച്ച വിദ്യാർത്ഥി. 1 മുതൽ 4 വരെ വരെയുള്ള ക്ലാസുകളിലായി 48 ആൺകുട്ടികളും 49 പെൺകുട്ടികളും ഉൾപ്പെടെ 97 വിദ്യാർത്ഥികൾ ഈ വിദ്യാലയത്തിലുണ്ട്. 22 വിദ്യാർത്ഥികൾ പഠിക്കുന്ന പ്രീ-പ്രൈമറി വിദ്യാലയവും ഈ സ്കൂളിൽ പ്രവർത്തിക്കുന്നു. നാല് അദ്ധ്യാപകരും ഒരു പ്യൂണും ഉൾപ്പെടെ അഞ്ച്പേർ ഈ വിദ്യാലയത്തിൽ ജോലി ചെയ്തുവരുന്നു. കലാ കായിക മേളകളിൽ ഈ വിദ്യാലയം മികച്ച വിജയം നേടാറുണ്ട്. ഈ വിദ്യാലയത്തിൽ നിന്ന് പഠിച്ചുപോയവരിൽ പലരും ഇന്ന് സമൂഹത്തിൽ ഉയർന്ന നിലയിൽ പ്രവർത്തിക്കുന്നു.
ഭൗതികസൗകരൃങ്ങൾ
മികവുകൾ
ദിനാചരണങ്ങൾ
അദ്ധ്യാപകർ
സത്യൻ നായർ സി | |||
---|---|---|---|
മിനി പി പി | |||
സോമൻ പി എം | |||
ഹരിപ്രസാദ് ജി എസ് |
ക്ളബുകൾ
സയൻസ് ക്ളബ്
ഗണിത ക്ളബ്
ഹെൽത്ത് ക്ളബ്
ഹരിതപരിസ്ഥിതി ക്ളബ്
സാമൂഹൃശാസ്ത്ര ക്ളബ്
റോഡ് സുരക്ഷാ ക്ലബ്
വഴികാട്ടി
{{#multimaps:11.4546798,75.772791|width=800px|zoom=12}}