എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് അംഗങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

2020-2023

  • 2020-2023 ബാച്ചിലേക്ക് പ്രവേശനം നേടുന്നതിനായി 50 കുട്ടികൾ അഭിരുചി പരീക്ഷ എഴുതി. 34 കുട്ടികൾ അംഗത്വം നേടി.
  • 34 കുട്ടികൾക്കും കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് ബാച്ച് തിരിച്ച് ക്ലാസുകൾ നടന്നു വരുന്നു.
  • 20.01.2022 ൽ ലിറ്റിൽ കൈറ്റ്സ് സ്കൂൾതല ക്യാമ്പ് നടന്നു. ആനിമേഷൻ, പ്രോഗ്രാമിങ് എന്നീ മേഖലകളിൽ കുട്ടികൾക്ക് കൂടുതൽ താല്പ്പര്യം ഉണ്ടാക്കുന്ന രീതിയിൽ ആയിരുന്നു ഓരോ ആക്റ്റിവിറ്റികളും.
കൈറ്റ് മിസ്ട്രസ് 1 കൈറ്റ് മാസ്റ്റർ 2
ലിൻസി ജോർജ്ജ് ജോജോ ജോൺ

2019-2022

  • 2019-22 ബാച്ചിൽ 40 കുട്ടികൾ അംഗങ്ങളായി.
  • സ്ക്കൂളിൽ വച്ച് കുട്ടികൾക്ക് ബാച്ച് തിരിച്ച് പരിശീലനം നൽകി.
  • കോവിഡ് കാലത്ത് കുട്ടികൾ ലിറ്റിൽ കൈറ്റ്സ് ഓൺലൈൻ ക്ലാസ് കാണുകയും വാട്ട്സാപ്പ് ഗ്രൂപ്പിൽ ഹാജർ രേഖപ്പെടുത്തുകയും ചെയ്തു.
  • തുടർപ്രവർത്തനങ്ങളും വാട്ട് സാപ്പ് ഗ്രൂപ്പ് വഴി നൽകി.ക്ലാസുകൾ കാണാൻ പറ്റാത്ത കുട്ടികൾക്ക് യൂട്യൂബ് ലിങ്കുകൾ കുട്ടികൾക്ക് നൽകി.
  • സ്കൂൾ തുറന്നതോടെ ഗ്രാഫിക് ഡിസൈൻ,മലയാളം കമ്പ്യൂട്ടിംഗ് ,സ്ക്രാച്ച്,ആനിമേഷൻ എന്നീ വിഷയങ്ങളിൽ പ്രായോഗിക പരിശീലനവും അസൈൻമെന്റ് വർക്കുകളും നടന്നു വരുന്നു.
കൈറ്റ് മിസ്ട്രസ് 1 കൈറ്റ് മാസ്റ്റർ 2
സി.ലൗറ ജോജോ ജോൺ

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ

2019-2021

  • 2019-21 ൽ 100 കുട്ടികൾ അഭിരുചി പരീക്ഷ എഴുതി 40 കുട്ടികൾ ഈ ബാച്ചിൽ അംഗത്വം നേടി.
  • 8 കുട്ടികൾ സബ് ജില്ലാ ക്യാമ്പിൽ പങ്കെടുത്തു
  • ഡിജിറ്റൽ മാഗസിൻ എന്നിവ തയ്യാറാക്കി.
  • QRകോഡ് സ്കാനിങ്, സമഗ്ര എന്നിവ അമ്മമാർക്ക് പരിചയപ്പെടുത്തിയ പരിശീലന പരിപാടി ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽ നടന്നു.
  • സ്കൂളിലെ വിവിധ പ്രവർത്തനങ്ങൾ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ക്യാമറയിൽ പകർത്തി ഡോക്യുമെന്റേഷൻ നടത്തി
കൈറ്റ് മിസ്ട്രസ് 1 കൈറ്റ് മിസ്ട്രസ് 2
ലിൻസി ജോർജ്ജ് സുമിമോൾ കെ.എക്സ്

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ