ഡോൺ ബോസ്കോ സ്ക്കൂൾ പുതുപ്പള്ളി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഡോൺ ബോസ്കോ സ്ക്കൂൾ പുതുപ്പള്ളി | |
---|---|
വിലാസം | |
പുതുപ്പള്ളി പുതുപ്പള്ളി പി.ഒ , 686011 | |
സ്ഥാപിതം | 1 - ജൂൺ - 1982 |
വിവരങ്ങൾ | |
ഫോൺ | 0481-2351210 |
ഇമെയിൽ | dbputhuppally@gmail.com |
വെബ്‍സൈറ്റ് | dbputhuppallyschool.org |
കോഡുകൾ | |
സ്കൂൾ കോഡ് | 33472 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കോട്ടയം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ഫാദർ ടോണി ചെറിയാൻ |
പ്രധാന അദ്ധ്യാപകൻ | ഫാദർ ടോണി ചെറിയാൻ |
അവസാനം തിരുത്തിയത് | |
06-04-2023 | ShailaDBHSSP |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
ഈ വിദ്യാലയം 1992ൽ സ്ഥാപിതമായി. ക്രിയാത്മകമായ വിദ്യഭ്യാസപ്രക്രിയകളിലുടെ ലോകം മുഴുവ൯ പട൪ന്നു കിടക്കുന്ന ഡോൺ ബോസ്കോ വിദ്യാഭ്യാസ ശൃംഖലയുടെ ഭാഗമായി സമൂഹത്തിലെ താഴെക്കിടയിൽപ്പെട്ട കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെ സലേഷ്യൻ വൈദികരാൽ സ്ഥാപിതമായി. ഈ ക്രിസ്ത്യൻ ന്യുനപക്ഷ വിദ്യാലയം തിരുവല്ലാ മലങ്കര കത്തോലിക്കാ രൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന ലോകം മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളൂം,യൂത്ത്സെൻററുകളുമുള്ള ഒരു സമൂഹമാണ് സലേഷ്യൻ സമൂഹം.യുവജനങ്ങളുടെ ഉന്നമനമാണ് ഈ സമൂഹത്തിന്റെ ലക്ഷ്യം.കേരള വിദ്യാഭ്യാസവകുപ്പിന്റെ കീഴിലാണ് പുതുപ്പള്ളി ഡോൺ ബോസ്കോ സ്കൂൾ പ്രവർത്തിക്കുന്നത് .വിദ്യാഭ്യാസമാധ്യമം ഇംഗ്ലീഷാണ്.പ്രാർത്ഥനയും പ്രവർത്തനവും -അതാണ് ഡോൺ ബോസ്കോയുടെ പ്രമാണവാക്യം.പാഠ്യപ്രവർത്തനങ്ങളോടൊപ്പം പാഠ്യേതരപ്രവർത്തനങ്ങളും സ്കൂൾ നടത്തുന്നു.ഡോൺ ബോസ്കോ സ്കൂളിന്റെ സാരഥികൾ ഏലിയാമ്മ ഈപ്പൻ(1987-1991) മരിയ ഗോരേത്തി (1991-1997) ഫിലോ ഫെർണാഡസ്(1997-1999) റോസ് ജോസഫ്(1999-2001) സൂസമ്മ സാമുവേൽ (2001-2020),റോസിലിൻ പീറ്റർ (2020-2021)
ഭൗതികസൗകര്യങ്ങൾ
ഏഴ് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- S.T.E.A.M (Science, Technology, Engineering, Art & Mathematics)
- Sports (Basketball, Football, Cricket, Badminton)
- Games (Chess)
- Martial Arts (Karate)
- Work Experience (Pencil Drawing, Oil painting, Water Colour Painting, Handicraft)
വഴികാട്ടി
{{#multimaps: 9.557433, 76.574372 | width=800px | zoom=16 }}