ബോധവത്കരണ ക്ലാസുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
12:02, 15 ജൂലൈ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ)
ഇതൊരു അനാഥതാളാണ്. ഇതിൽച്ചേർത്തിരിക്കുന്ന വിവരങ്ങൾ ഏത് വിദ്യാലത്തിന്റേതെന്ന് വ്യക്തമല്ല.
ഏതെങ്കിലുമൊരു സ്കൂൾതാളിന്റെ ഉപതാളായിട്ടല്ല ഇത് സൃഷ്ടിച്ചിരിക്കുന്നത്. സ്വതന്ത്രതാളായി നിലനിൽക്കാനുള്ള ശ്രദ്ധേയതയുമില്ല.
ഇത് മായ്ക്കപ്പെടാനുള്ള സാദ്ധ്യതയുണ്ട്.
ഉപതാൾ‍‍ സൃഷ്ടിക്കുന്നതെങ്ങനെയെന്ന് ഇവിടെയുണ്ട്.
ഈ താളിനെ ബന്ധപ്പെട്ട സ്കൂൾതാളിന്റെ ഉപതാളായി തലക്കെട്ട് മാറ്റിയശേഷം {{Orphan}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യുന്നതാണ്.
സഹായം ആവശ്യമെങ്കിൽ ഉപജില്ലാ ചുമതല വഹിക്കുന്ന കാര്യനിർവാഹകരെ ബന്ധപ്പെടുക.

ജൂൺ 26 എക്സൈസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ ലഹരിവിരുദ്ധ ചിത്രരചനാ മത്സരം നടത്തി.വിവിധ ക്ലബ്ബ്കളുടെ സഹകരണത്തോടെ ക്ലാസ് ക്യാമ്പയിൻ നടന്നു

കുട്ടികൾക്ക് ആത്മവിശ്വാസവും പ്രചോദനവും നൽകാനായി വിവിധ മേഖലകളിലെ പ്രമുഖരും സംഘടനകളും നയിക്കുന്ന സപ്പോർട്ടിങ് ക്ലാസുകലും കൗൺസിലിങ് ക്ലാസ്സുകളും സ്കൂളിൽ നടന്നു വരുന്നു

"https://schoolwiki.in/index.php?title=ബോധവത്കരണ_ക്ലാസുകൾ&oldid=1821843" എന്ന താളിൽനിന്ന് ശേഖരിച്ചത്