ഗവ. മുസ്ലീം യു പി സ്കൂൾ, കാട്ടാമ്പള്ളി/സൗകര്യങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
- മികച്ച ഭൗതിക സൗകര്യം
- ശിശു സൗഹൃദ ക്ലാസ് മുറികൾ
- മലയാളം, ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ തിരഞ്ഞെടുക്കാനുള്ള അവസരം
- മികച്ച അധ്യാപനം
- മികച്ച എൽ.എസ്.എസ് ,യു.എസ്.എസ് പരിശീലനം.
- അറബി, ഉറുദു, സംസ്കൃതം ഭാഷകൾ ഇഷ്ടവിഷയമായി പഠിക്കാനുള്ള അവസരം
- പഠന പ്രോത്സാഹന അവാർഡുകൾ.
- മികച്ച പിന്തുണ സംവിധാനങ്ങൾ
- തികഞ്ഞ അച്ചടക്കം .
- വിശാലമായ കളിസ്ഥലം, സ്കൂൾ കോമ്പൗണ്ട്.
- മികച്ച കെട്ടിട സൗകര്യം