ജാനകി മെമ്മോറിയൽ യു പി സ്കൂൾ ചെറുപുഴ/നാടോടി വിജ്ഞാനകോശം

Schoolwiki സംരംഭത്തിൽ നിന്ന്
08:05, 21 നവംബർ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- User13951 (സംവാദം | സംഭാവനകൾ) (''''<u>വിനോദസഞ്ചാര കേന്ദ്രങ്ങൾ</u>''' # കൊട്ടത്തലച്ച...' താൾ സൃഷ്ടിച്ചിരിക്കുന്നു)

വിനോദസഞ്ചാര കേന്ദ്രങ്ങൾ

  1. കൊട്ടത്തലച്ചി മല
  2. തിരുനെറ്റിക്കല്ല്.
  3. പയ്യന്നൂർ താലൂക്കിലെ ഹൈറേഞ്ച് എന്നറിയപ്പെടുന്ന ജോസ്ഗിരി .
  4. പൗരാണിക പാരമ്പര്യമുള്ള പുളിങ്ങോം ശങ്കരനാരായണ ക്ഷേത്രം
  5. നൂറ്റാണ്ടുകൾക്കു മുമ്പ് മലയോര പ്രദേശത്തിൻറെ ആത്മീയ കേന്ദ്രമായ പുളിങ്ങോം മഖാം,
  6. ഔലിയാക്കളുടെ മഖർ സ്ഥിതി ചെയ്യുന്ന ഇവിടുത്തെ 'ഉറൂസ് മലയോരമേഖലയിലെ ഏറ്റവും വലിയ പെരുന്നാളാണ്.
  7. ശബരിമല ധർമ്മശാസ്താവിന്റെ ചൈതന്യം കുടികൊള്ളുന്ന ചെറുപുഴ ശ്രീ അയ്യപ്പക്ഷേത്രത്തിലെ മഹോത്സവമാണ് ഈ പ്രദേശത്തെ ഏറ്റവും വലിയ ഉത്സവം.