ഗവ.എൽ.പി.സ്കൂൾ പന്മനമനയിൽ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കൊല്ലം ജില്ലയിൽ കൊല്ലം വിദ്യാഭ്യാസജില്ലയിൽ ചവറ ഉപജില്ലയിൽ പന്മന പഞ്ചായത്തിലുള്ള ഒരു സർക്കാർ വിദ്യാലയം .
ഗവ.എൽ.പി.സ്കൂൾ പന്മനമനയിൽ | |
---|---|
വിലാസം | |
പന്മന പന്മന , പന്മന പി.ഒ. , 691583 , കൊല്ലം ജില്ല | |
സ്ഥാപിതം | 1913 |
വിവരങ്ങൾ | |
ഇമെയിൽ | manayillpschavara@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 41312 (സമേതം) |
യുഡൈസ് കോഡ് | 32130400410 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊല്ലം |
ഉപജില്ല | ചവറ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കൊല്ലം |
നിയമസഭാമണ്ഡലം | ചവറ |
താലൂക്ക് | കരുനാഗപ്പള്ളി |
ബ്ലോക്ക് പഞ്ചായത്ത് | ചവറ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 264 |
പെൺകുട്ടികൾ | 255 |
ആകെ വിദ്യാർത്ഥികൾ | 519 |
അദ്ധ്യാപകർ | 17 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ബീന. ഒ |
പി.ടി.എ. പ്രസിഡണ്ട് | എസ്.ഗോപകുമാർ |
എം.പി.ടി.എ. പ്രസിഡണ്ട് | നിഷ ഗോപൻ |
അവസാനം തിരുത്തിയത് | |
23-11-2022 | 41312hm |
ചരിത്രം
ശ്രീ വിദ്യാധിരാജ ചട്ടമ്പിസ്വാമികളുടെയും രാഷ്ട്ര പിതാവായ മഹാത്മാ ഗാന്ധിയുടേയും കേരള രാഷ്ട്രീയത്തിലെ ഭീഷ്മാചാര്യനായ കുമ്പളത്ത് ശങ്കുപ്പിള്ളയുടെയും (സ്ക്കൂൾ സ്ഥാപകൻ) പാദസ്പർശത്താൽ പരിപാവനമായ പന്മന മനയിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയ മുത്തശ്ശി 1913 ജൂൺ 19-ാം തീയതിയാണ് സ്ഥാപിതമായത്. കൂടുതൽ വായിക്കുക അന്ന് ഇത് ഒരു സംസ്കൃത വിദ്യാലയമായിരുന്നു.ആദ്യ കാലത്ത് ഈ സ്ക്കൂൾ ഒരു ആൺ പള്ളിക്കൂടമെന്നാണ് അറിയപ്പെട്ടിരുന്നത്. അക്കാലത്ത് ഒരു ഓലഷെഡ്ഡിൽ പ്രവർത്തിച്ചിരുന്ന ഈ സ്ക്കൂൾ 1947 ലാണ് സർക്കാർ ഏറ്റെടുക്കുന്നത്.അതിനു ശേഷം കൂടുതൽ മികച്ച ഭൗതിക സാഹചര്യങ്ങളും കൂടുതൽ കെട്ടിടങ്ങളും , School Bus, Stage, Auditorium, planatorium ഇവയെല്ലാം ലഭിക്കുകയുണ്ടായത്.
2005 ൽ കേരള സർക്കാരിന്റെ ഭരണ നവീകരണ പദ്ധതിൽ ഉൾപ്പെടുത്തിയതോട് ഇത് ഒരു മാതൃകാ വിദ്യാലയമായി മാറി. ഇപ്പോൾ pre-Primary ഉൾപ്പെടെ 665 കുട്ടികൾ പഠിക്കുന്ന കൊല്ലം ജില്ലയിലെ മികച്ച സ്ക്കൂളായി മാറിയിരിക്കയാണ്. പന്മന പഞ്ചായത്ത് /PTA / SMC / MPTA അധ്യാപകർ അനധ്യാപകർ രക്ഷകർത്താക്കൾ ഉൾപ്പെടെ ഒരു കൂട്ടായ്മയിലൂടെയാണ് സ്ക്കൂളിലെ എല്ലാ പ്രവർത്തനങ്ങളും ചെയ്യുന്നതും അതിന്റെ ഫലമായി 2019 ലെ യും 202 1 ലെയും സംസ്ഥാനത്തെ മികച്ച Best PTA അവാർഡുകളും , പുരസ്കാരങ്ങളും ഈ വിദ്യാലയ മുത്തശ്ശിയെ തേടിയെത്തുന്നത്. പല മനകളുടെ നാടായ പന്മന മനയിലിന് ഒരു തിലക കൂട്ടാണ് ഈ വിദ്യാലയ മുത്തശ്ശി.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
2019 - 20, 2021 - 22 എന്നീ അധ്യായന വർഷങ്ങളിൽ Best PTA Award രണ്ടാം സ്ഥാനം.
2019 - 20, 2021 - 22 . ജില്ലാ , സബ്ബ് ജില്ലാതലം ഒന്നാം സ്ഥാനം
മാതൃഭൂമി ഹരിത മുകുളം അവാർഡ് തുടർച്ചയായ 5 വർഷങ്ങളിൽ
കേന്ദ്ര ഗവൺമെന്റിന്റെ സ്വച്ഛ വിദ്യാലയ പുരസ്കാരം
സംസ്ഥാന സർക്കാരിന്റെ എന്റെ സ്ക്കൂൾ എന്റെ അഭിമാനം പുരസ്കാരം
ചവറ സബ്ബ് ജില്ലാ അക്കാദമിക അവാർഡ്
15 വർഷം തുടർച്ചയായി ചവറ സബ് ജില്ലാ ശാസ്ത്ര മേളകളിൽ സയൻസിനും , ഗണിതത്തിനും ഓവറോൾ ചാമ്പ്യൻഷിപ്പ്.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:9.01181,76.55137 |zoom=18}}
- കൊല്ലം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 41312
- 1913ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ