KPSTA സ്വേദേശ് മെഗാ ക്വിസ്, ജില്ലാ തലം Yadukrishna M മൂന്നാം സ്ഥാനംരാഷ്ട്രീയ ആവിഷ്കാര അഭിയാൻ ജില്ലാതല ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനംഅറബി ഭാഷ ദിനത്തോടനുബന്ധിച്ചു നടത്തിയ ക്വിസ് മത്സരത്തിൽ സബ്ജില്ലാതലത്തിൽ ഒന്നാം സ്ഥാനവും ജില്ലാതലത്തിൽ മൂന്നാം സ്ഥാനവും നേടി
2022-23
സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ചെമ്മനാട്പഞ്ചായത്ത് തല ദേശഭക്തി ഗാനമത്സരത്തിൽഒന്നാം സ്ഥാനം നേടി