പി.കെ.എം.എം.എച്ച്. എസ്.എസ്. എടരിക്കോട്/പ്രവർത്തനങ്ങൾ
സ്‍കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
സഹപാഠിക്കൊരു കൈത്താങ്ങ്
2013-14 അദ്ധ്യയന വർഷത്തിൽ തുടക്കം കുറിച്ച സഹപാഠിക്കൊരു കൈത്താങ്ങ് പദ്ധതി മുഖേന അദ്ധ്യാപകർ,രക്ഷിതാക്കൾ, മാനേജ്മെന്റ് ,പൂർവ്വ വിദ്യാർത്ഥികൾ എന്നിവരിൽ നിന്നും പണം സ്വരൂപിച്ച് നിർധനരായ വിദ്യാർത്ഥികൾക്കും അവരുടെ കുടുംബാഗങ്ങൾ ചികിൽസാ പഠന-ഭക്ഷണ ചിലവുകൾക്കായി സാമ്പത്തിക സഹായം അനുവദിക്കുന്നു. കഴിഞ്ഞ 8 വർഷത്തിനിടെ ഒന്നരക്കോടിയോളം രൂപയുടെ ധനസഹായങ്ങൾ നൽകിക്കഴിഞ്ഞു.4 വിദ്യാർത്ഥികൾകളുടെ കുടുംബത്തിനായി പണിതീർത്ത വീടുകളും കൈത്താങ്ങിന്റെ മാതൃകാപ്രവർത്തനമാണ്.
ലൈബ്രറി
സ്‍കൂൾ ലൈബ്രറി
5000 ഏറെ ബുക്കുകൾ ഉൾകൊളളുന്ന വിശാലമായ ലൈബ്രറി.
ക്ലാസ് ലൈബ്രറി
8,9,10 ക്ലാസ്സുകളിൽ കുട്ടികൾ സ്വയം ശേഖരിച്ച ബുക്കുകൾ.