റ്റി.കെ. എം എച്ച്. എസ്. എസ്. കരിക്കോട്/ഗണിത ക്ലബ്ബ്

21:37, 30 ഒക്ടോബർ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- TKMHSS (സംവാദം | സംഭാവനകൾ) ('ഗണിത ക്ലബ് പ്രവർത്തന റിപ്പോർട്ട് ഓഗസ്റ്റ് ഞ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഗണിത ക്ലബ് പ്രവർത്തന റിപ്പോർട്ട്

ഓഗസ്റ്റ് ഞായറാഴ്ച മണിക്കുക്ലബ്ബിന്റെ ഉത്‌ഘാടനം പ്രതാപ് sir Ghss puthur)നിർവഹിച്ചു ഗണിതം എങ്ങനെ ലളിത മായി എന്ന് മനസിലാക്കാം എന്നും ഗണിത ക്രിയകൾ എങ്ങനെ ലഘുവാക്കാം എന്നും എന്നതിനെ കുറിച്ച് സിബി സർ ()

കുട്ടികൾക്ക് ക്ലാസ് എടുത്തു .തുടർന്ന് ട്കഎംഎസ്സ് ലെ ഗണിത അദ്ധ്യാപകനായ മുബാറക് സർ ഗുണനക്രിയകൾ എങ്ങനെ ലളിതമാക്കാം എന്നതിനെ കുറിച്ച് ഒരു അവബോധം സൃഷ്ടിച്ചു ,പ്രതാപ് സർ   ROBOCOMPASS എന്ന സോഫ്റ്റ്‌വെയർ കുട്ടികൾക്ക് പരിചയപ്പെടുതുകയും കുട്ടികളിൽ ഉളവായ സംശയങ്ങൾക്ക് പരിഹാരം കാണുകയും ചെയ്തു .തുടർന്ന്Tkmhss ലെ ഗണിത അദ്ധ്യാപകനായ മുബാറക് സർ ഗുണനക്രിയകൾ എങ്ങനെ ലളിതമാക്കാം എന്നതിനെ കുറിച്ച് ഒരു അവബോധം സൃഷ്ടിച്ചു കുട്ടികളുടെ വിവിധ പരിപാടികൾ നടത്തുകയുണ്ടായി ,ഒരു സമാന്തര രേഖകളെ ഒരു ചേദകം ഖണ്ഡിക്കുമ്പോൾ ഉണ്ടാകുന്ന വിവിധതരം കോണുകളെ ഗണിത ഡാൻസിലൂടെ അവതരിപ്പിച്ചു .കുട്ടികളിൽ ഗണിത താല്പര്യം ഉണർത്തുന്നതിനായി എല്ലാ ആഴ്‌ച യിലും ഗണിത PUZZLESഓൺലൈൻ ആയി നൽകിയിരുന്നു. 2022 മാർച്ച് 14  പൈ ദിനാചരണത്തിന്റെ ഭാഗമായി    Tkmcasന്റെ ആഭിമുഖ്യത്തിൽ നടന്ന ക്വിസ് മത്സരത്തിൽ കുട്ടികൾ പങ്ക്എടുക്കുകയും പ്രാഥമിക റൗണ്ടിൽ ഒന്നാം സ്ഥാനമെത്തുകയും ഫൈനൽ റൗണ്ടിൽ മൂന്നാം സ്ഥാനം നേടുകയും ചെയ്തു. സ്കൂളിൽ പൈ ദിനത്തോട് അനുബന്ധിച്ചു പൈ യുടെ വില 50ദശാംശസ്ഥാനം വരെ ഏറ്റവും വേഗതയിൽ എഴുതിയ കുട്ടിക്ക് സമ്മാനം നൽകുയും ചെയ്തു .കൂടാതെ rubics cube ഏറ്റവും ചുരുങ്ങിയ സമയത്തിൽ പരിഹാരം കണ്ടെത്തിയ കുട്ടിക്ക് സമ്മാനം നൽകുകയും ചെയ്തു .