ഗവ.എച്ച്എസ്എസ് തൃശ്ശിലേരി

Schoolwiki സംരംഭത്തിൽ നിന്ന്
13:03, 29 ഡിസംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejithkoiloth (സംവാദം | സംഭാവനകൾ)

{{Infobox School | സ്ഥലപ്പേര്=തൃശ്ശിലേരി | വിദ്യാഭ്യാസ ജില്ല= വയനാട് | റവന്യൂ ജില്ല= വയനാട് | സ്കൂള്‍ കോഡ്=15010 | സ്ഥാപിതദിവസം= 01 | സ്ഥാപിതമാസം= 06 | സ്ഥാപിതവര്‍ഷം= 1957 | സ്കൂള്‍ വിലാസം= തൃശ്ശിലേരി പി.ഒ,
വയനാട് | പിന്‍ കോഡ്= 670646 | സ്കൂള്‍ ഫോണ്‍= 04935 250522 | സ്കൂള്‍ ഇമെയില്‍= ghssthrissilerry@gmail.com | സ്കൂള്‍ വെബ് സൈറ്റ്= | ഉപ ജില്ല=മാനന്തവാടി ‌| ഭരണം വിഭാഗം= സര്‍ക്കാര്‍ | സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍ | പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ് | പഠന വിഭാഗങ്ങള്‍3= | മാദ്ധ്യമം= മലയാളം‌ ,ഇംഗ്ലീഷ് | ആൺകുട്ടികളുടെ എണ്ണം= 1300 | പെൺകുട്ടികളുടെ എണ്ണം=700 | വിദ്യാര്‍ത്ഥികളുടെ എണ്ണം= 600 | അദ്ധ്യാപകരുടെ എണ്ണം= 50 | പ്രിന്‍സിപ്പല്‍= വി.ശശിധരന്‍ | പ്രധാന അദ്ധ്യാപകന്‍= മെര്‍ലിന്‍ പോള്‍ | പി.ടി.ഏ. പ്രസിഡണ്ട്= രാമകൃഷ്ണന്‍ വി | സ്കൂള്‍ ചിത്രം=15010.jpg |} വടക്കേവയനാടിന്റെ സാംസ്കാരിക തലസ്ഥാനമെന്ന് വിശേഷിപ്പിക്കാവുന്ന , ചമ്പുകാവ്യങ്ങളില്‍ പോലും പരാമര്‍ശിക്കപ്പെട്ടിട്ടുള്ള നൂറ്റാണ്ടുകള്‍ പഴക്കമുള്ള ശിവക്ഷേത്രം സ്ഥിതി ചെയ്യുന്ന ,തൃശ്ശിലേരി ഗ്രാമം.ഇവിടെ അക്ഷരത്തിന്റെ മധുരം പകരാന്‍ പൂര്‍വ്വ സൂരികള്‍ സ്ഥാപിച്ച ത്രിനേത്ര എന്ന വിദ്യാലയം, അധ സ്ഥിതര്‍ക്കും അവര്‍ണര്‍ക്കും അക്ഷരം തൊട്ടുകൂടാത്ത കാലത്തും ഈ ഗ്രാമത്തിലെ സാമൂഹിക പ്രവര്‍ത്തകര്‍ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം മനസിലാക്കി സാധാരണക്കാരെ അറിവിന്റെ പാതയിലേക്ക് കൈപിടിച്ച് നയിച്ചു. എന്നാല്‍ ചുരുക്കം ചിലര്‍ക്ക് മാത്രമേ അന്ന് പ്രാഥമിക വിദ്യാഭ്യാസം പോലും ലഭിച്ചിരുന്നുള്ളു. ആ സ്ഥാപനമാണ് ഈ ഗ്രാനത്തിലെ ഔപചാരിക വിദ്യാഭ്യാസത്തിനുള്ള ആദ്യ സ്ഥാപനം . 1957 ല്‍ ഇന്ന്എല്‍.പി. വിഭാഗം സ്ഥിതി ചെയ്യുന്ന സ്ഥലത്ത് സാമൂഹിക സാംസ്കാരിക രാഷ്ട്രീയ പ്രവര്‍ത്തകരുടെ ശ്രമഫലമായി സര്‍ക്കാര്‍ തലത്തില്‍ ആരംഭിച്ച ഏകാധ്യാപക വിദ്യാലയമാണ് ഹയര്‍ സെക്കണ്ട‌റി തലം വരെ ഉയര്‍ന്നുനില്‍ക്കുന്ന ഈ സരസ്വതി ക്ഷേത്രം.

ചരിത്രം

1957 ല്‍ പുല്ല് മേഞ്ഞ ഒരു താത്ക്കാലിക കെട്ടിടത്തിലാണ് പ്രവര്‍ത്തനം ആരംഭിച്ചത്.ബാലാരിഷ്ടതകള്‍ നീങ്ങാന്‍ വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടിവന്നു. 1960 ല്‍ യു.പി.സ്കൂളായും 1968 ല്‍ ഹൈസ്കൂളായും 2004ല്‍ ഹയര്‍സെക്കണ്ടറിയായും ഉയര്‍ത്തി.


ഭൗതികസൗകര്യങ്ങള്‍

14 ബ്ലോക്കുകളിലായി 26 ഹൈസ്കൂളുകള്‍ ക്ലാസ്സുകള്‍ 6 ഹയര്‍ സെക്കന്‍ഡറി ക്ലാസ്സുകള്‍ , കമ്പ്യൂട്ടര്‍ ലാബ്, സയന്‍സ് ലാബ്, സ്മാര്‍ട്ട് റൂം ,ഓഫീസ് ,സ്റ്റാഫ് റൂം, സ്റ്റേജ് മുതലായവ പ്രവര്‍ത്തിക്കുന്നു.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ഗൈഡ്സ്.
  • ജെ.ആര്‍.സി
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • പരിസ്ഥിതി ക്ലബ്
  • സയന്‍സ് ക്ലബ്
  • ടൂറിസം ക്ലബ്
  • മാത്സ് ക്ലബ്
  • ഇംഗ്ലീഷ് ക്ലബ്
  • സോഷ്യല്‍ സയന്‍സ് ക്ലബ്
  • ഹിന്ദി ക്ലബ്

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

  • എന്‍.ജെ.ജോസഫ്
  • പി.വി.ബാലന്‍നായര്‍
  • പി.കെ.മാധവക്കുറുപ്പ്
  • എന്‍.കെ.ഫിലിപ്പോസ്
  • കെ.രാഘവന്‍
  • സി.ചന്ദ്രന്‍
  • പി.ഒ.തോമസ്
  • എം. ജോസഫ്
  • പി.ടി. തോമസ്
  • എ.എ.ദേവസ്യ
  • എസ്. സദാനന്ദന്‍ നായര്‍
  • എന്‍.നാരായണന്‍ ആചാരി
  • കെ.വേലായുധന്‍ നായര്‍
  • കെ.കെ. ജോര്‍ജ്
  • ഇ.മുഹമ്മദ് കുഞ്ഞ്
  • കെ.രാഘവന്‍
  • പി.കെ.കുട്ടപ്പന്‍
  • എന്‍.ഗോപിനാഥന്‍
  • എന്‍.ജെ.ആന്റണി
  • പി.കെ. മാത്യു
  • കെ.ജയരാമന്‍
  • കെ.പദ്മനാഭന്‍ നായര്‍
  • കെ.കെ. മാധവന്‍
  • ശ്രീവല്‍സന്‍ എ.പി.
  • എം.പി. കരുണാകരന്‍
  • രാഘവന്‍.എ
  • എം.മാധവന്‍
  • എന്‍.സി.പോക്കര്‍.
  • ദേവകികുഞ്ഞമ്മ.കെ.കെ
  • പി.വി.പദ്മം
  • പി.സി.ലില്ലി
  • ബാലന്‍.എ
  • രാജന്‍.കെ.വി
  • വി.കുഞ്ഞികൃഷ്ണന്‍
  • ടി.എ. ചന്ദ്രിക
  • ചന്ദ്രിക. എം,
  • പി.പി.രാഘവന്‍
  • എന്‍.സി. ചാക്കോ
  • എ.ആര്‍. ചെല്ലം
  • എം. സഫിയാബീവി
  • ഇ. കുഞ്ഞബ്ദുള്ള
  • എ.കെ.ബാലന്‍
  • ആര്‍.ഹരിപ്രിയ.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ഏഷ്യാഡ് മെഡല്‍ ജേതാവ് ഒ.പി.ജയ്ഷ
  • ദേശീയ അന്തര്‍ദേശീയ മല്‍സരങ്ങളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച ബീന പീറ്റര്‍
  • ബിജു പീറ്റര്‍
  • ഷേര്‍ളി പീറ്റര്‍
  • സലോമി സേവ്യര്‍
  • കെ.കെ.ഗീതാമണി
  • അച്ചന്‍കുഞ്ഞ്
  • കെ.കെ.ത്രേസ്യാ.

വഴികാട്ടി

{{#multimaps:11.909514,75.99741| zoom=16 width="350" height="350" selector="no" controls="none"}}