ജിഎച്ച്എസ്എസ് ചിറ്റൂർ/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
ഐക്യത്തിന്റെ വിസ്മയ കാഴ്ച
75 മത് സ്വാതന്ത്ര്യ ദിനാഘോഷങ്ങൾ പൂർവാധികം ഭംഗി യായി GHSS ചിറ്റൂരിൽ ആഘോഷിച്ചു.
75 മത് സ്വാതന്ത്ര്യ ദിനാഘോഷങ്ങൾക്ക് നിറം പകർന്ന് ജി എച്ച് എസ് എസ് ചിറ്റൂരിലെ വിദ്യാർത്ഥികൾ