ജി.എച്ച്.എസ്സ്. പൂയപ്പള്ളി/അംഗീകാരങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
2022 - 23 വർഷത്തെ പ്രവർത്തനങ്ങൾ
സബ് ജില്ലാ വിദ്യാരംഗം -



ക്ലബ്ബ് നടത്തിയ മൽസരങ്ങളിൽ ചിത്രരചനയിൽ ഒന്നാം സ്ഥാനം ആദിത്യൻ (10 E) രണ്ടാം സ്ഥാനം അജിൻ ജിജോ (8 G) കാവ്യാലാപനത്തിൽ മൂന്നാം സ്ഥാനം അനഘ .എസ്സ് .അനിൽ കരസ്ഥമാക്കി.

