ജി.എച്ച്.എസ്സ്.കൊടുവായൂർ/നാഷണൽ കേഡറ്റ് കോപ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
17:49, 8 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anupamaanil (സംവാദം | സംഭാവനകൾ) ('സ്കൂളിലെ NCC ബറ്റാലിയൻ വളരെ പേര് കേട്ടതാണ്. പണ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

സ്കൂളിലെ NCC ബറ്റാലിയൻ വളരെ പേര് കേട്ടതാണ്. പണ്ട് മുതൽക്കേ ഇതിന്റെ പ്രവർത്തനം എടുത്തുപറയത്തക്കതായിരുന്നു . എല്ലാ വർഷവും ncc കുട്ടികൾ മികച്ച പ്രവർത്തനം കാഴ്ചവക്കാറുണ്ട്. നിലവിൽ സ്കൂൾ ncc നയിക്കുന്നത് കായികാധ്യാപകൻ കൂടിയായ സാദിഖ് മാസ്റ്റർ ആണ്.