ഗവ. മോ‍ഡൽ. എച്ച്. എസ്.ഫോർ ഗേൾസ് കൊല്ലം

Schoolwiki സംരംഭത്തിൽ നിന്ന്
ഗവ. മോ‍ഡൽ. എച്ച്. എസ്.ഫോർ ഗേൾസ് കൊല്ലം
വിലാസം
കൊല്ലം

കൊല്ലം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
തമിഴ്
ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
26-12-2016Amarhindi





ചരിത്രം

കൊല്ലം ജില്ലയിലെ വളരെ പ്രശസ്തമായ ഒരു വിദ്യാലയമാണ്. 1850 ല്‍ ശ്രേഷ്ഠ ആയില്യം തിരുനാള്‍ മഹാരാജാവാണ് സ്കൂള്‍ തുടങ്ങിയത്. ഉയര്‍ന്ന ജാതിക്കാര്‍ക്ക് മാത്രമായിരുന്നു ആദ്യകാലങ്ങളില്‍ പ്രവേശനം.പെണ്‍കുട്ടികള്‍ക്ക് മാത്രമേ പ്രവേശനം നല്‍കുന്നുള്ളൂ കേരളത്തിലെ ആദ്യത്തെ വനിതാ മേയറായ ശ്രീമതി സബിതാബീഗം ഈ സ്കുളിലെ പൂര്‍വ വീദ്യാര്‍ഥിയാണ്.കൊല്ലം നഗരത്തിലെ പാവപ്പെട്ട കുടുംബങ്ങളിലെ പെണ്‍കുട്ടികളാണ് ഇവിടത്തെ വിദ്യാര്ത്ഥിനികള്‍

ഭൗതികസൗകര്യങ്ങള്‍

കംപ്യൂട്ടര്‍ ലാബ് - 1 സയന്‍സ് ലാബ് - 1 ‍ഡിജിറ്റല്‍ ക്ലാസ്സ്റൂം - 1


പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ജെ. ആര്‍. സി
  • ഒ. ആര്‍. സി
  • സീഡ് പ്രവര്‍ത്തനം
  • ഇംഗ്ളീഷ് ക്ളബ്
  • ഹെല്‍ത്ത് ക്ലബ്ബ്
  • ഗണിത ക്ലബ്ബ്
  • സയന്‍സ് ക്ലബ്ബ്
  • സോഷ്യല്‍സയന്‍സ് ക്ലബ്ബ്
  • നേച്ചര്‍ ക്ലബ്ബ്
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • ഐ.ടി. ക്ലബ്ബ്
  • കൗണ്‍സിലിംഗ്
  • നഴ്സിംഗ് പരിചരണം

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :


പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

==വഴികാട്ടി==കൊല്ലം നഗര ഹ്രദയത്തില്‍ തന്നെ