എ.എൽ.പി.എസ്. ഉദിനൂർ സൗത്ത് ഇസ്ലാമിയ/ക്ലബ്ബുകൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
- സയൻസ് ക്ലബ്
- ഇംഗ്ലീഷ് ക്ലബ്
വായിച്ച കഥകളും കവിതകളും വ്യത്യസ്ത രീതിയിൽ അവതരിപ്പിക്കുന്നതിന്റെ ഭാഗമായി വിദ്യാർത്ഥികൾ ഡോ ശ്രീകുമാറിന്റെ `വിശപ്പ് എന്ന കഥ വായിച്ച് അത് ഇംഗ്ലീഷിലേക്ക് മൊഴിമാറ്റി Hunger എന്ന പേരിൽ ഒരു ഷോർട് ഫിലിം തയ്യാറാക്കി അവതരിപ്പിക്കുകയും ഇതിന്റെ വീഡിയോ മുഴുവൻ രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും കാണാനവസരം ഒരുക്കുകയും ചെയ്തു. അതിമനോഹരമായ കുട്ടികളുടെ അവതരണം വലിയ കയ്യടി നേടി.