ഗവ. എച്ച് എസ് എസ് കണിയാമ്പറ്റ/അക്ഷരവേദി
അക്ഷര വേദി
ഗവ. എച്ച് എസ് എസ് കണിയാമ്പറ്റയിലെ സാഹിത്യക്കൂട്ടായ്മ
കഥാ -കവിതാചർച്ചകൾ, സാഹിത്യക്കൂട്ടായ്മകൾ പരിസ്ഥിതി ചർച്ച സദസ്സുകൾ,ആനുകാലിക സംഭവ വിഷയങ്ങളിൽ സംവാദം എന്നിവ നടത്തുന്നു.
ഓരോ വർഷവും സംസ്ഥാനത്തെ ഹൈസ്ക്കൂൾ-ഹയർ സെക്കന്ററി വിദ്യാർത്ഥിക്കൾക്കായി കഥാ -കവിതാ പുരസ്കാരങ്ങൾ നൽകി വരുന്നു.
അക്ഷര വേദി രണ്ട് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.