പിണറായി ജി.വി ബേസിക് യു.പി.എസ്/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പ്രാദേശിക ചരിത്ര രചനയിൽ സംസ്ഥാന തലത്തിൽ ഒന്ന് രണ്ടാം സ്ഥാനങ്ങൾ നേടിയ വിദ്യാലയം. ഗ്രൂപ്പ് ലീഡർ അഞ്ജലി കെ.സി അന്നത്തെ വിദ്യാഭ്യാസ മന്ത്രി ശ്രീ.എം.എ ബേബിയിൽ നിന്നും സമ്മാനം ഏറ്റുവാങ്ങുന്നു

പ്രാദേശിക ചരിത്ര രചനയിൽ സംസ്ഥാന തലത്തിൽ ഒന്ന് രണ്ടാം സ്ഥാനങ്ങൾ നേടിയ വിദ്യാലയം. ഗ്രൂപ്പ് ലീഡർ അഞ്ജലി കെ.സി അന്നത്തെ വിദ്യാഭ്യാസ മന്ത്രി ശ്രീ.എം.എ ബേബിയിൽ നിന്നും സമ്മാനം ഏറ്റുവാങ്ങുന്നു

അക്കാദമിക മികവ് 2016  - ജില്ലാതലത്തിൽ നടന്ന സെമിനാറിൽ വിദ്യാലയത്തിന് ഒന്നാം സ്ഥാനം ലഭിച്ചു സ്‌റ്റേറ്റ് തല അവതരണം തൃശ്ശൂരിൽ വെച്ച് നടന്നു ശ്രീമതി റീന ടീച്ചർ  സെമിനാർ അവതരിപ്പിച്ചു

വിദ്യാലയങ്ങളിലെ ലൈബ്രറികളിൽ പുസ്തക സമാഹരണം നടത്തി ലൈബ്രറി വിപുലീകരണം നടത്താനുള്ള പഞ്ചായത്ത് തല പുസ്തക സമാഹരണ യജ്ഞത്തിൽ നമ്മുടെ വിദ്യാലയം പഞ്ചായത്ത് തലത്തിൽ ഒന്നാം സ്ഥാനം നേടി.