ശ്രീ ആർ .എസ് മധുസൂദനൻ നായർ,ദേശീയ അദ്ധ്യാപക അവാർഡ്സംസ്ഥാന അവാർഡ്, ശ്രീ ആർ .എസ് മധുസൂദനൻ നായർ, മുൻ ഹെഡ് മാസ്റ്റർ
ശ്രീ ആർ .എസ് മധുസൂദനൻ നായർ, മുൻ ഹെഡ് മാസ്റ്റർ
ദേശീയ അദ്ധ്യാപക അവാർഡ്
ശ്രീ ആർ .എസ് മധുസൂദനൻ നായർ, മുൻ ഹെഡ് മാസ്റ്റർ
സംസ്ഥാന അവാർഡ്
ശ്രീ .രാമകൃഷ്ണൻ നായർ, മുൻ ഹെഡ് മാസ്റ്റർ
ശ്രീ .കെ .ആർ സുരേഷ് കുമാർ, സയൻസ് അദ്ധ്യാപകൻ
2020-21 യു എസ് എസ് സ്കോളർഷിപ്പ് ലഭിച്ച ഗാഥ .എൽ, ആദിത്യ .എം, അഭിജ സന്തോഷ്, വൈഷ്ണവി .എ .എസ്, പഞ്ചമി .കെ .എസ്, ദീപിക .എസ് .ആർ, അതിഥി ഗോപൻ
വിദ്യാർത്ഥിനികൾ
2020-21 യു എസ് എസ് സ്കോളർഷിപ്പ് നമ്മുടെ സ്കൂളിലെ ഗാഥ .എൽ, ആദിത്യ .എം, അഭിജ സന്തോഷ്, വൈഷ്ണവി .എ .എസ്, പഞ്ചമി .കെ .എസ്, ദീപിക .എസ് .ആർ, അതിഥി ഗോപൻ എന്നീ 7 വിദ്യാർത്ഥിനികൾക്ക് ലഭിച്ചു.
ജു-ജിറ്റ് സൂ മത്സരത്തിൽ രണ്ട് സ്വർണ്ണ മെഡലും ഒരു വെള്ളിമെഡലും നേടിയ6 സി യിലെ ശ്രേയ ജെ ലാൽകോഴിക്കോട് നടന്ന കേരളാ സംസ്ഥാന ജു-ജിറ്റ് സൂ മത്സരത്തിൽ രണ്ട് സ്വർണ്ണ മെഡലും ഒരു വെള്ളിമെഡലും 6 സി യിലെ ശ്രേയ ജെ ലാൽ കരസ്ഥമാക്കി.
ഇൻസ്പെയർ അവാർഡ് .. 2018 .. 19 അഭിരാമി .എസ്.ആർ
ശാസ്ത്രമേളയിലെ സംസ്ഥാന പങ്കാളിത്തവും എ ഗ്രേഡും - അഭിരാമി .എസ് .ആർ ,അമൃതാ വിജയൻ.
റവന്യൂ ജില്ലാശാസ്ത്ര നാടക മത്സരത്തിൽ മൂന്നാം സ്ഥാനം
സർഗ വിദ്യാലയ പ്രവർത്തനം - ജില്ലാതല മികവ് 2018-19
അദാനി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ നടപ്പിലാക്കിയ സ്വച്ഛാ ഗ്രഹ പ്രവർത്തനങ്ങളിൽ ജില്ലാതലത്തിലെ മൂന്നാം സ്ഥാനം
ബി.ആർ.സി ബാലരാമപുരം സംഘടിപ്പിച്ച റേഡിയോ മിഠായി എന്ന കുട്ടികളുടെ റേഡിയോവിലെ മികവാർന്ന അവതരണം
റേഡിയോ മിഠായിയിൽ വിദ്യാർത്ഥിനികളുടെ മികവാർന്ന പ്രകടനം
ഇൻസ്പയർ അവാർഡ് - സംസ്ഥാന തല പങ്കാളിത്തം.
ശാസ്ത്രമേളയിൽ 2019.. 20 വർഷത്തിൽ സംസ്ഥാന തലത്തിൽ പങ്കെടുത്ത് എ ഗ്രേഡ് നേടിയ പ്രോജക്ടിൽ നിന്ന്
റവന്യൂ ജില്ലാ മത്സരത്തിൽ മൂന്നാം സ്ഥാനം നേടിയ ശാസ്ത്ര നാടക മത്സരത്തിൽ നിന്ന്
പ്ലസ് ടു 2020
എസ് എസ് എൽ സി 2020
കലോത്സവം
2018 - 19 ലെ ഉപ ജില്ലാ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗത്തിന് മൂന്നാം സ്ഥാനം ഓവറോൾ ലഭിച്ചു. നവംബറിൽ നടന്ന റവന്യൂ കലോത്സവത്തിൽ ഭരതനാട്യത്തിന് 8 എ യിലെ അഭിരാമിക്കും കവിതാ രചനയ്ക്ക് 10 എഫിലെ അക്ഷയയ്ക്ക് മൂന്നാം സ്ഥാനം ലഭിച്ചു.
ഉപജില്ലാ അറബിക് സാഹിത്യോത്സവത്തിൽ ഹൈസ്കൂൾ വിഭാഗത്തിന് ഓവറോൾ രണ്ടാം സ്ഥാനം ലഭിച്ചു. ജില്ലാ തല മത്സരത്തിൽ 4 ഇനങ്ങളിൽ മത്സരിക്കുകയും 2 എ ഗ്രേഡും 2 ബി ഗ്രേഡും കരസ്ഥമാക്കി.
2017-18 ലെ സബ് ജില്ലാ തലത്തിൽ എച്ച് എസ് വിഭാഗത്തിൽ 108 പോയിന്റോടു കൂടി മൂന്നാം സ്ഥാനം ഓവറോൾ നേടാൻ കഴിഞ്ഞു. യു പി വിഭാഗത്തിലും 63 പോയിന്റോടു കൂടി ഓവറോൾ മൂന്നാം സ്ഥാനം കരസ്ഥമാക്കി. ഡിസംബറിൽ നടന്ന റവന്യൂ ജില്ലാ കലോത്സവത്തിൽ കവിതാ രചന,മോഹിനിയാട്ടം, കുച്ചുപുടി, സംഘഗാനം,ദേശഭക്തി ഗാനം, കേരള നടനം തുടങ്ങിയ മത്സരങ്ങളിൽ നമ്മുടെ കുട്ടികൾ പങ്കെടുത്തു. 10 ബിയിലെ അവന്തിക വിനോദ് മോഹിനിയാട്ടത്തിന് സംസ്ഥാന തലത്തിൽ ബി ഗ്രേഡ് കരസ്ഥമാക്കി.
ഉപജില്ലതലത്തിൽ നടന്ന അറബിക് സാഹിത്യോത്സവത്തിൽ യു പി വിഭാഗത്തിന് 65 പോയിന്റോടുകൂടി ഓവറോൾ രണ്ടാം സ്ഥാനവും എച്ച് എസ് വിഭാഗത്തിന് 72 പോയിന്റോടുകൂടി ഓവറോൾ രണ്ടാം സ്ഥാനവും ലഭിക്കുകയും ജില്ലാ തല മത്സരത്തിൽ അർഹത നേടുകയും ചെയ്തു.
2016 - 17 ലെ സബ് ജില്ലാ കലോത്സവത്തിൽ എച്ച് എസ് വിഭാഗത്തിൽ 23 ഇനങ്ങളിൽ മത്സരിക്കുകയും നാല് ഒന്നാം സ്ഥാനവും 9 എ ഗ്രേഡും നേടിക്കൊണ്ട് ഓവറോൾ നാലാം സ്ഥാനവും കൈവരിച്ചു. യു പി വിഭാഗത്തിൽ 15 ഇനങ്ങളിൽ മത്സരിക്കുകയും 3 ഒന്നാം സ്ഥാനവും 10 എ ഗ്രേഡും നേടി ഓവറോൾ മൂന്നാം സ്ഥാനം കരസ്ഥമാക്കി. സംസ്കൃത കലോത്സവത്തിൽ 4 ഇനങ്ങളിൽ പങ്കെടുത്ത് 2 ഒന്നാം സ്ഥാനവും 2 രണ്ടാം സ്ഥാനവും നേടാൻ നമ്മുടെ വിദ്യാർത്ഥിനികൾക്ക് കഴിഞ്ഞു. ജനുവരിയിൽ നടന്ന റവന്യൂ ജില്ലാ കലോത്സവത്തിൽ 12 ഇനങ്ങളിൽ പങ്കെടുക്കുകയും 11 എ ഗ്രേഡും 3 ബി ഗ്രേഡും ലഭിച്ചു.
സബ് ജില്ലാ തലത്തിൽ നടന്ന അറബിക് സാഹിത്യോത്സവത്തിൽ യു പി വിഭാഗത്തിന് ഓവറോൾ ഒന്നാം സ്ഥാനവും എച്ച് എസ് വിഭാഗത്തിന് ഓവറോൾ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. റവന്യൂ ജില്ലാ കലോത്സവത്തിൽ നമ്മുടെ സ്കൂളിൽ നിന്ന് 14 ഇനങ്ങളിൽ മത്സരിക്കുകയും അതിൽ 12 എ ഗ്രേഡും 2 ബി ഗ്രേഡും ലഭിച്ചു.
2015-16 - ലെ സബ് ജില്ലാ കലോത്സവത്തിൽ വിവിധ ഇനങ്ങളിൽ നമ്മുടെ വിദ്യാർത്ഥികൾ പങ്കെടുത്തു. 12 കുട്ടികൾക്ക് എ ഗ്രേഡും 5 കുട്ടികൾക്ക് രണ്ടാം സ്ഥാനവും രണ്ട് കുട്ടികൾക്ക് ഒന്നാം സ്ഥാനവും ലഭിച്ചു. റവന്യൂ ജില്ലാ തലത്തിൽ 6 ഈ യിലെ നന്ദന. പി ഹിന്ദി പദ്യം ചൊല്ലലിൽ എ ഗ്രേഡ് നേടി.എച്ച് എസ് എസ് വിഭാഗത്തിലെ പ്ലസ് വൺ ബി 5 ലെ ഗോപിക. എസ്.എസ് ന് ഇംഗ്ലീഷ് ഉപന്യാസരചനയ്ക്ക് ഒന്നാം സ്ഥാനവും എ ഗ്രേഡും ലഭിച്ചു. സംസ്ഥാന തലത്തിൽ ഹിന്ദി പദ്യം ചൊല്ലലിൽ പ്ലസ് ടുവിലെ അഞ്ചു. പി. നായർക്ക് എ ഗ്രേഡ് ലഭിച്ചു.
2015-16 ൽ സബ് ജില്ലാ തലത്തിൽ നടന്ന അറബിക് സാഹിത്യോത്സവത്തിൽ എച്ച് എസ് വിഭാഗത്തിന് 72 പോയിന്റോടെ ഓവറോൾ രണ്ടാം സ്ഥാനവും യു പി വിഭാഗത്തിൽ ഓവറോൾ മൂന്നാം സ്ഥാനവും ലഭിച്ചു. റവന്യൂ ജില്ലാ തലത്തിൽ ഉപന്യാസരചനയ്ക്ക് 9 സിയിലെ നൗഫിയ. യു ഒന്നാം സ്ഥാനവും എ ഗ്രേഡും നേടി സംസ്ഥാന തലത്തിൽ പങ്കെടുക്കാൻ അർഹയായി.