ഗവ. എച്ച് എസ് എസ് മീനങ്ങാടി/അമരവാണി സംസ്കൃത ക്ലബ്
ദേവവാണിയായ സംസ്കൃതത്തെ സംരക്ഷിക്കുക,പരിപോഷിപ്പിക്കുക,വിദ്യാർഥികളിൽ സംസ്കൃതാഭിരുചി വർദ്ധിപ്പിക്കുക എന്നീ വിവിധോദ്ദേശ്ശ്യങ്ങളോടെ പ്രവർത്തിക്കുന്ന സമിതിയാണ് അമരവാണീ സംസ്കൃതസമിതി.