ടി. കെ. ഡി. എം. യു. പി. എസ് പന്നിയോട്/പ്രവർത്തനങ്ങൾ
ദൃശ്യരൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഈ സ്കൂളിൽ വിദ്യാലയത്തിന്റെ തനത് പ്രവർത്തനങ്ങളൊന്നും ഇപ്പോഴില്ല.അദ്ധ്യാപകരുടെ എണ്ണക്കുറവും കോവിഡിന്റെ സാഹചര്യവുമൊക്കെയാണ് ഇതിനു കാരണം. ഈ കാര്യത്തിൽ ചുവടു വയ്പ്പുണ്ടാകും.ഗുണനിലവാരമുള്ള വിദ്യാഭ്യാസം ലഭ്യമാക്കുന്നതിന് എസ്.എസ്.കെ നൽകുന്ന നിർദ്ദേശങ്ങൾ അനുസരിച്ചുള്ള പ്രവർത്തനങ്ങൾ ഈ സ്കൂളിൽ നടന്നുവരുന്നു,