ജി.എച്ച്.എസ്.എസ് ചെറുന്നിയൂർ/ഗാന്ധി ദർശൻ
ഗാന്ധി ദർശൻ ക്ലബ്ബിന്റെ കൺവീനർ ശ്രീമതി.നിർമല ടീച്ചറാണ് . ഗാന്ധിജിയെ സംബന്ധിച്ചുള്ള ചർച്ചകളും പുസ്തകവായനയും നന്നായി നിർവഹിക്കുന്നു . ഗാന്ധി ജയന്തി വാരാഘോഷത്തിൽ ഞങ്ങളുടെ കുട്ടികൾക്ക് ദേശഭക്തി ഗാനത്തിന് ആറ്റിങ്ങൽ വിദ്യാഭാസ ജില്ലയിൽ മൂന്നാം സ്ഥാനം ലഭിച്ചു. .