സെന്റ് അലോഷ്യസ് എൽ പി എസ് അതിരമ്പുഴ/അംഗീകാരങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
998 ,1999 ,2012 ,2014 ,2015 , എന്നി വർഷങ്ങളിൽ ഈ സ്കൂൾ ഏറ്റുമാനൂർ സബ് ജില്ലയിലെ ബെസ്ററ് സ്കൂൾ ആയി തിരഞ്ഞടുക്കപ്പെട്ടു.
.
2016 -17 വർഷത്തെ നേട്ടങ്ങൾ
സബ്ജില്ലാ ഗണിത ശാസ്ത്രമേള - ഒന്നാം സ്ഥാനം, ഓവറോൾ ട്രോഫി
സബ് ജില്ലാ ശാസ്ത്രമേള - ഒന്നാം സ്ഥാനം , ഓവറോൾ ട്രോഫി
സബ് ജില്ലാ സാമൂഹിക ശാസ്ത്രമേള - ഒന്നാം സ്ഥാനം,ഓവറോൾ ട്രോഫി
സബ്ജില്ലാ കലോത്സവം ഒന്നാം സ്ഥാനം -ഓവറോൾ ട്രോഫി
സബ് ജില്ലാ പ്രവർത്തിപരിചയ മേള - മികച്ച പ്രകടനം
ചങ്ങനാശേരി കോർപ്പറേറ്റ് മാനേജ്മന്റ് കായിക മേള - ഒന്നാം സ്ഥാനം, ഓവറോൾ ട്രോഫി
ജവഹർ ബാലഭവൻ - ജില്ലാ തല പ്രസംഗ മത്സരം ഒന്നാം സ്ഥാനം
ചങ്ങനാശേരികോർപറേറ്റ് മാനേജ്മന്റ് സാഹിത്യ ശിബിരം പ്രസംഗ മത്സരം -രണ്ടാം സ്ഥാനം
റവന്യൂ ജില്ലാ ഗണിത ശാസ്ത്ര മേള -രണ്ടിനങ്ങളിൽ എ ഗ്രേഡ്
റവന്യൂ ജില്ലാ സാമൂഹ്യ ശാസ്ത്ര മേള എ ഗ്രേഡ്
2019 -20 വർഷത്തെ നേട്ടങ്ങൾ
സബ്ജില്ലാ ഗണിത ശാസ്ത്രമേള - ഒന്നാം സ്ഥാനം, ഓവറോൾ ട്രോഫി
സബ് ജില്ലാ ശാസ്ത്രമേള - ഒന്നാം സ്ഥാനം , ഓവറോൾ ട്രോഫി
സബ് ജില്ലാ സാമൂഹിക ശാസ്ത്രമേള - ഒന്നാം സ്ഥാനം,ഓവറോൾ ട്രോഫി
സബ്ജില്ലാ കലോത്സവം ഒന്നാം സ്ഥാനം -ഓവറോൾ ട്രോഫി
സബ് ജില്ലാ പ്രവർത്തിപരിചയ മേള - മികച്ച പ്രകടനം
സബ് ജില്ലാ അറബി കലോത്സവം - രണ്ടാം സ്ഥാനം , ഓവറോൾ ട്രോഫി
സബ് ജില്ലാ കായിക മേള - രണ്ടാം സ്ഥാനം , ഓവറോൾ ട്രോഫി