ഉള്ളടക്കത്തിലേക്ക് പോവുക

ജി യു പി എസ് തെക്കിൽ പറമ്പ/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
  • ഏഴര ഏക്കർ ഭൂമിയിലാണ് സ്കൂൾ സ്ഥിതി ടചയ്യുന്നത്
  • 1 മുതൽ 7 വരെ ക്ലാസുകളിലായി 23 ക്ലാസ് മുറികളും LKG, UKG രണ്ട് ക്ലാസ് മുറികളും office room,staff room,smart class room,computer lab എന്നീ കെട്ടിട സൗകര്യങ്ങളിലായാണ് പ്രവർത്തിക്കുന്നത്.
  • ഉച്ച ഭക്ഷണത്തിന് പ്രത്യേക കെട്ടിടവുമുണ്ട്.
  • വിശാലമായ കളിസ്ഥലവും സ്റ്റേജും ഭാഗീകമായി ചുറ്റുമതിലും ഉണ്ട് .
  • കുട്ടികൾക്ക് കുടിക്കുവാൻ ശുദ്ധമായ കുടിവെള്ള സൗകര്യവും ഉണ്ട്.