ജി. എച്ച്. എസ്സ്. എസ്സ് മെഡിക്കൽ കോളജ് കാമ്പസ്

Schoolwiki സംരംഭത്തിൽ നിന്ന്
11:46, 20 ഡിസംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghssmcc (സംവാദം | സംഭാവനകൾ)
ജി. എച്ച്. എസ്സ്. എസ്സ് മെഡിക്കൽ കോളജ് കാമ്പസ്
വിലാസം
കോവൂര്‍

കോഴിക്കോട് ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
20-12-2016Ghssmcc




കോഴീക്കോട് മെഡീക്കല്‍ കോളേജിന്റെ സമീപ ത്തായി സ്ഥിതി ചെയ്യുന്ന ഒരു സര്‍ക്കാര്‍ വിദ്യാലയമാണ് ജിഎച്ച്.എസ്.എസ് മെഡീക്കല്‍ കോളേജ് കാമ്പസ് . കാമ്പസ് സ്കൂള്‍' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1965-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം കോഴീക്കോട്ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


ചരിത്രം

കേരളീയ സമൂഹത്തിന്റെ പുരോഗതിക്കായി പൊതു വിദ്യാലയങ്ങള്‍ വഴിവിളക്കുകളായി മാറിയ കഥയാണ് ഈ വിദ്യാലയത്തിനും പറയാനുളളത്.1965ല്‍ കോഴിക്കോട് മെഡി:കോളേജ് ‍‍ഡി ടൈപ്പ് ക്വാര്‍ട്ടേഴ്സില്‍ ഏകാധ്യാപക വിദ്യാലയമായിട്ടാണ്

ഈ വിദ്യാലയം പ്രവര്‍ത്തനം തുടങ്ങിയത്.ശ്രീമതി ടീച്ചറായിരുന്നു അന്ന് പ്രധാനാധ്യപിക.

1971ല്‍ യു.പി സ്ക്കൂളായി ഉയര്‍ത്തുകയും മെഡി:കോളേജിന്റെ കൈവശമുണ്ടായിരുന്ന സ്ഥലം സ്ക്കൂളാനായി വിട്ടു നല്‍കുകയും ചെയ്തു.1981ല്‍ ഹൈസ്ക്കൂളായി ഉയര്‍ത്തി 1983ല്‍ ആദ്യ എസ്. എസ്.എല്‍.സി ബാച്ച് മികച്ച വിജയത്തോടെ പുറത്തിറങ്ങി.2000ത്തില്‍ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനം ആരംഭിച്ചു.2016ല്‍ പ്രിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തി അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തിയിരിക്കുകയാണ്.

ഭൗതികസൗകര്യങ്ങള്‍

3.45ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ഗൈഡ്സ്.
  • ജൂനിയര് റെഡ്+
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

ശ്രീമതി.കെ 1969 ബാലകൃഷ്ണന്‍ മാസ്ററര്‍ 1982-84 ജി.പൊന്നമ്മ 1985-91 പി.ചന്ദ്രമതി 1995-96 ഇ.പ്രേമാവതി 1996-99 എ.വിജയന്‍ 1999-2000 പി.വി.ശാരദ 2000-2001 വി.കെ.ഗോപാലന്‍ 2001-2002 വി.വാസുദേവന്‍ 2002-03 എന്‍.പ ജാക്ഷി 2003-04 പി.വിശാലാക്ഷി 2004-07 പി.സി.ലില്ലി 2007-10 കെ.കൃഷ്ണന്‍ നമ്പൂതിരി 2010-11 കെ.ജെ.അല്‍ഫോണ്‍സ 2011-2012 കെ.എം.വേലായുധന്‍ 2012-13 എന്‍.എ.അഗസ്ററിന്‍ 2013-14 എ.അശോകന്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • പ്രശസ്തരായ പൂര്‍വ്വ വിദ്യാര്‍ഥികള്‍

1.സിബിന്‍.സി-ഐ.എ.എസ്

  എക്സി.ഡയറക്ടര്‍
 പി.ബി.എസ്.സി.എഫ്.സി
 ഛണ്ടീഘര്‍

2.വിനോദ് കോവൂര്‍

   സിനിമ,ടെലിവിഷന്‍ നടന്‍

3.വികാസ് ബാബു കോവൂര്‍

  ചിത്രകാരന്‍

4.ബിന്ദു.വി

 എസ്.എസ്.എല്‍.സി 2001 മാര്‍ച്ച് പരീക്ഷയില്‍ 12ാം റാങ്ക് നേടി
 എഞ്ചിനീയര്‍

വഴികാട്ടി

<googlemap version="0.9" lat="11.272567" lon="75.833924" zoom="16" width="350" height="350" selector="no"> 11.071469, 76.077017, MMET HS Melmuri 11.272146, 75.833774, MCC GHSS </googlemap>


ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.