ആർ. എം. എച്ച്. എസ്സ്. എസ്സ്. ആളൂർ/പ്രാദേശിക പത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ആളൂർ രാജർഷി മെമ്മോറിയൽ
ഹയർ സെക്കൻ്ററി വിദ്യാലയത്തിൽ കെ.എ.സ് .ഇ.ബിയുടെ സൗര പദ്ധതി പ്രകാരം ഇരിങ്ങാലക്കുട സർക്കിളിലെ ഏറ്റവും വലിയ സോളാർ പ്ലാൻറ് 54 കിലോവാട്ട് സൗരോർജ്ജ നിലയം മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സന്ധ്യാനൈസൻ ഉൽഘാടനവും, സ്വിച്ച് ഓൺ കർമ്മവും നിർവ്വഹിച്ചു. ആളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.ആർ .ജോജോ അദ്ധ്യക്ഷത വഹിച്ചു സംസാരിച്ചു. സൗരപ്രൊജക്ട് എഞ്ചിനീയർ ഷാജു കെ കെ .പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. റ്റാറ്റ പവർ സോളാർ സിസ്റ്റം ലിമിറ്റഡ് ആണ് പ്ലാൻറിൻ്റെ നിർമ്മാണം പൂർത്തിയാക്കിയത്. ഉൽപാദിപ്പിക്കുന്ന 10% വിദ്യാലയത്തിന് ലഭിക്കും. ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ സുബിൻ സെബാസ്റ്റിൻ, K.Bസുനിൽ, AC ജോൺസൻ.M. S വിനയൻ, ഷൈനി തിലകൻ' Kv .രാജു. രതിസുരേഷ്, ഓമന ജോർജ്ജ്. മേരി ഐസക്ക്, രേഖ സന്തോഷ്, PTA പ്രസി.ഡെന്നീസ് കണ്ണംകുന്നി, ഷൈന ബാബു, ജൂലിൻ ജോസഫ് Hm, പ്രിൻസിപ്പാൾ ലെയ്സൻ മാസ്റ്റർ.ഷീന ടീച്ചർ എന്നിവർ സംസാരിച്ചു |
06/12/2021
ആളൂർ ആർ എം എച്ച് എസ് എസ് പ്രിൻസിപ്പൽ ടി ജെ ലെയ്സൻ സാറിന് അഭിനന്ദനങ്ങൾ. തൃപ്രയാർ ടി എസ് ജി എ ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് കരാട്ടെ അസോസിയേഷൻ ഓഫ് തൃശൂർ സംഘടിപ്പിച്ച ജില്ല കരാട്ടെ ചാമ്പ്യൻഷിപ്പിൽ ടി ജെ ലെയ്സൻ പുരുഷൻമാരുടെ വെറ്ററൻ വിഭാഗത്തിൽ സ്വർണമെഡൽ നേടി. ആളൂർ ആർ എം എച്ച് എസ് എസ് പ്രിൻസിപ്പൽ ടി ജെ ലെയ്സൻ സാറിന് അഭിനന്ദനങ്ങൾ. തൃപ്രയാർ ടി എസ് ജി എ ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് കരാട്ടെ അസോസിയേഷൻ ഓഫ് തൃശൂർ സംഘടിപ്പിച്ച ജില്ല കരാട്ടെ ചാമ്പ്യൻഷിപ്പിൽ ടി ജെ ലെയ്സൻ പുരുഷൻമാരുടെ വെറ്ററൻ വിഭാഗത്തിൽ സ്വർണമെഡൽ നേടി. |
16/11/2021
ശിശുദിനാഘോഷം - ആർ എം എച്ച് എസ് എസ് ആളൂർ ശിശുദിനാഘോഷം - ആർ എം എച്ച് എസ് എസ് ആളൂർ |
14/11/2021
അറിവുത്സവം വിജയികളായ ആരോമൽ , അനന്തു ബിന്ദുലാൽ എന്നിവർക്ക് അഭിനന്ദനങ്ങൾ അറിവുത്സവം വിജയികളായ ആരോമൽ , അനന്തു ബിന്ദുലാൽ എന്നിവർക്ക് അഭിനന്ദനങ്ങൾ |
---|---|---|---|
07/11/2021
Bharath scout and guide foundation day 2021ആളൂർ ആർ എം എച്ച് എസ് എസ് ലെ ഭാരത് സ്കൗട്ട്സ് ആന്റ് ഗൈഡ്സിന്റെ 'കുട്ടിയ്ക്കൊരു കുഞ്ഞു ലൈബ്രറി' പദ്ധതി ആളൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ കെ ആർ ജോജോ ഉദ്ഘാടനം ചെയ്തു. ലൈബ്രറിയിലേക്കുള്ള പുസ്തക സമാഹരണം വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ അഡ്വ എം എസ് വിനയൻ സ്കൗട്ടിംഗ് ഫോർ ബോയ്സ് എന്ന പുസ്തകം ദേവരാജ് എം.ആർ ന് കൈമാറിക്കൊണ്ട് തുടക്കം കുറിച്ചു. ' പച്ചക്കറിത്തോട്ടം' പദ്ധതിയുടെ ഉദ്ഘാടനം പച്ചക്കറി വിത്തുകൾ വിതരണം ചെയ്തു കൊണ്ട് മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സന്ധ്യ നൈസൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് രതി സുരേഷ്, ഗ്രാമ പഞ്ചായത്തംഗങ്ങളായ സുബിൻ സെബാസ്റ്റ്യൻ, എ സി ജോൺസൻ, രേഖ സന്തോഷ്, കെ ബി സുനിൽ ,പ്രധാനാധ്യാപിക ജൂലിൻ ജോസഫ് , പ്രിൻസിപ്പൽ ടി ജെ ലെയ്സൻ , ജില്ല സെക്രട്ടറി ജാക്സൺ സി വാഴപ്പിള്ളി, മാള എ ഡി ഒ സി ഫ്രാൻസിൻ ഒ എ , പിടിഎ പ്രസിഡന്റ് ഡെന്നീസ് കണ്ണംകുന്നി തുടങ്ങിയവർ പങ്കെടുത്തു. |
02/11/2021
നാടിന് അറിവിന്റെ വെളിച്ചത്തോടൊപ്പം സൗര വൈദ്യുതിയുടെ വെളിച്ചവും നൽകിക്കൊണ്ട് ആളൂർ ആർ എം എച്ച് എസ് സ്ക്കൂൾ നാടിന് അറിവിന്റെ വെളിച്ചത്തോടൊപ്പം സൗര വൈദ്യുതിയുടെ വെളിച്ചവും നൽകിക്കൊണ്ട് ആളൂർ ആർ എം എച്ച് എസ് സ്ക്കൂൾ |
30/10/2021
അറീബ അക്കാദമിയിലെത്തിയ ഇന്ത്യൻ ഫുട്ബോൾ ടീം മുൻ ഗോൾകീപ്പർ ശ്രീ. വിക്ടർ മഞ്ഞില സാറിനൊപ്പം ആളൂർ ആർഎം എച്ച് എസ് എസ് അധ്യാപകർ അറീബ അക്കാദമിയിലെത്തിയ ഇന്ത്യൻ ഫുട്ബോൾ ടീം മുൻ ഗോൾകീപ്പർ ശ്രീ. വിക്ടർ മഞ്ഞില സാറിനൊപ്പം ആളൂർ ആർഎം എച്ച് എസ് എസ് അധ്യാപകർ |
30/10/2021
മാതൃഭൂമി സീഡ് ചിത്രരചനാ മത്സരത്തിൽ സമ്മാനം നേടിയ എം.വി.ഹൃദ്യയ്ക്ക് അഭിനന്ദനങ്ങൾ മാതൃഭൂമി സീഡ് ചിത്രരചനാ മത്സരത്തിൽ സമ്മാനം നേടിയ എം.വി.ഹൃദ്യയ്ക്ക് അഭിനന്ദനങ്ങൾ |
24/10/2021
മാള ഉപജില്ല ശാസ്ത്രരംഗം വിജയികൾക്ക് അഭിനന്ദനങ്ങൾ |
24/10/2021
ഇന്റർസ്റ്റേറ്റ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ ട്രോഫി നേടിയ കേരള ടീം ക്യാപ്റ്റൻ അർജുൻ അശോകന് അഭിനന്ദനങ്ങൾ. ഇന്റർസ്റ്റേറ്റ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ ട്രോഫി നേടിയ കേരള ടീം ക്യാപ്റ്റൻ അർജുൻ അശോകന് അഭിനന്ദനങ്ങൾ. |
24/10/2021
മാതൃഭൂമി ചിത്രരചന മത്സരത്തിൽ സമ്മാനം നേടിയ ഹൃദ്യ എം. വിയ്ക്ക് അഭിനന്ദനങ്ങൾ. |
|