ഗവ. എൽ.പി.എസ്. മുക്കോലക്കൽ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
നെടുമങ്ങാട് താലൂക്കിൽ കരകുളം ഗ്രാമപഞ്ചായത്തിൽ മുക്കോലയ്ക്കൽ പതിനെട്ടാം വാർഡിൽ വീട് നമ്പർ നാല് എന്ന നിലയിൽ 50 സെൻ്റ് സ്ഥലത്തിനുള്ളിൽ ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു.
ഗവ. എൽ.പി.എസ്. മുക്കോലക്കൽ | |
---|---|
വിലാസം | |
മുക്കോലക്കൽ ഗവ എൽ പി എസ് മുക്കോലക്കൽ ,മുക്കോലക്കൽ , മുക്കോലക്കൽ പി.ഒ. , 695043 | |
സ്ഥാപിതം | 01 - 06 - 1948 |
വിവരങ്ങൾ | |
ഫോൺ | 0472 802102 |
ഇമെയിൽ | mukkolackal.glps.hm@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42512 (സമേതം) |
യുഡൈസ് കോഡ് | 32140600405 |
വിക്കിഡാറ്റ | Q64035454 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | നെടുമങ്ങാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | നെടുമങ്ങാട് |
താലൂക്ക് | നെടുമങ്ങാട് |
ബ്ലോക്ക് പഞ്ചായത്ത് | നെടുമങ്ങാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,കരകുളം |
വാർഡ് | 21 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 16 |
പെൺകുട്ടികൾ | 11 |
ആകെ വിദ്യാർത്ഥികൾ | 27 |
അദ്ധ്യാപകർ | 04 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ലൈലാബീവി |
പി.ടി.എ. പ്രസിഡണ്ട് | വിജി |
എം.പി.ടി.എ. പ്രസിഡണ്ട് | സുനിത |
അവസാനം തിരുത്തിയത് | |
27-02-2022 | Sreejaashok |
ഹരിജനോദ്ധാരണത്തിനു വേണ്ടി അയ്യങ്കാളി തുടങ്ങിയ സാമൂഹ്യ പ്രവർത്തകർ രൂപീകരിച്ച സംഘടനയായ 'ഹിന്ദു മിഷനിൽ ' പ്രവർത്തിച്ചിരുന്ന ശ്രീ.വി.എസ്.സുബ്രഹ്മണ്യ അയ്യരുടെ ചുമതലയിൽ 1940 ൽ ആണ് ഈ സ്കൂൾ ഒരു ഓല ഷെഡിൽ പ്രവർത്തനം ആരംഭിച്ചത്. സ്ഥലത്തെ പ്രധാന വ്യക്തിയായ ശ്രീ. ഈശ്വരൻ തമ്പിയാണ് ഈ സ്ഥലം സ്കൂളിനായി നൽകിയത്. 15-01-1948 ൽ ഈ സ്കൂൾ സർക്കാർ ഏറ്റെടുത്തു. ആദ്യ പ്രഥമാധ്യാപകൻ ശ്രീ.കെ.വേലുപ്പിള്ള യാ യി രു ന്നു. മാഞ്ഞാംകോട്ടുകോണം കുന്നും പുറത്തു വീട്ടിൽ ശ്രീ അയ്യപ്പൻ്റെ മകൻ ഇ.ചെല്ലപ്പൻ ആണ് ഈ സ്കൂളിലെ ആദ്യ വിദ്യാർത്ഥി.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
കനിവ്
ജ്ഞാന മാതഎൻ്റെ പൂങ്കാവനം
കൃഷിപാഠം
കിഡ്സ് വേൾഡ്
ഹോം നെറ്റ്
കിളിക്കൂട്
ഔഷധ സസ്യ തോട്ടം
മികവുകൾ
സബ് ജില്ലാതല മത്സരങ്ങളിൽ ഉന്നത നിലവാരം
LSS വിജയം
കമ്പ്യൂട്ടർ സ്കോളർഷിപ്പ് പരീക്ഷയിൽ റാങ്ക് ഉൾപ്പെടെ ധാരാളം സമ്മാനങ്ങൾ
GK ക്വിസ് മത്സരങ്ങളിൽ ഉജ്ജ്വല വിജയം
AKG ലൈബ്രറി സംഘടിപ്പിക്കുന്നവയാനാ മത്സരത്തിൽ ഒന്നാം സ്ഥാനം
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ശ്രീ.കെ. മനോഹരൻ (ജഡ്ജി) ശ്രീ ശിവദാസൻ ( എഞ്ചിനീയർ ) ശ്രീ.പ്രഭാകരൻ (എഞ്ചിനീയർ ) ശ്രീ.പി.എൻ.മധു ( കരകുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ്) വിജയമ്മാൾ (ഡോക്ടർ ) എന്നിവർ ഈ സ്കൂളിലെ പൂർവ വിദ്യാർത്ഥികളാണ്
വഴികാട്ടി
- മണ്ണന്തല നിന്നും പേരൂർക്കട ബസ് കയറി മുക്കോല ജംഗ്ഷനിൽ ഇറങ്ങുക. ബസ് സ്റ്റോപ്പിൽ നിന്നും 20 മീറ്റർ മുന്നിലായി സ്കൂൾ കാണാം.
- പേരൂർക്കട ജംഗ്ഷനിൽ നിന്നും കുടപ്പനക്കുന്ന്, മണ്ണന്തല ബസിൽ കയറി മുക്കോല സെൻ്റ് തോമസ് സ്കൂളിന് മുന്നിൽ ഇറങ്ങുക. 25മീറ്റർ മുന്നിലായി സ്കൂൾ കാണാം.
{{#multimaps: 8.564034, 76.953809 |zoom=18}}