എസ്സ് എൻ. എച്ച് എസ്സ് എസ്സ് ചിതറ/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

</gallery>

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ശ്രീനാരയണ ഹയർ സെക്കൻഡറി സ്കൂളിന്റെ ആഭിമുഖ്യത്തിൽ ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ വിവിധ ക്ലബുകളുടേയും സ്കൂൾ പി.ടി.എ യുടേയും ആഭിമുഖ്യത്തിൽ നിരവധി പരിപാടികൾ ഏറ്റെടുക്കുന്നുണ്ട്. ദൈനംദിന പഠന-പഠനാനുബന്ധപ്രവർത്തനങ്ങളുടെ വിവരണം താഴെ തന്നിരിക്കുന്നു.

റിപ്പബ്ലിക് ദിനാഘോഷം

ഉള്ളടക്കം

2021 – 22 പാഠ്യേതര പ്രവർത്തനങ്ങൾ

പ്രവേശനോത്സവം

ശ്രീനാരയണ ഹയർ സെക്കണ്ടറി സ്കൂളിലെ 2021- 22 വർഷത്തെ സ്കൂൾതല പ്രവേശനോത്സവം 2021 ജൂൺ 1 രാവിലെ 11 മണിക്ക് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഗൂഗിൾ മീറ്റ് വഴി  നടത്തപ്പെട്ടു.. അന്നേദിവസം 12 മണിക്ക് ക്ലാസ് തല പ്രവേശനോത്സവം ക്ലാസ് അധ്യാപകരുടെ നേതൃത്വത്തിൽ നടത്തപ്പെട്ടു.

2022 ജനുവരി

റിപ്പബ്ലിക് ദിനാഘോഷം

റിപ്പബ്ലിക് ദിനാഘോഷം

എഴുപത്തിമൂന്നാമത് റിപ്പബ്ലിക്ക് ദിനാഘോഷം വിപുലമായ പരിപാടികളോടെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് സംഘടിപ്പിച്ചു. എൻ സി സി അദ്ധ്യപകൻപ്രസീദ് സാർ പതാക ഉയർത്തുകയും എൻ സി സി പരേഡും മാർച്ച് പാസ്റ്റും നടത്തപ്പെട്ടു. കുട്ടികളുടെ വിവിധ ഗ്രൂപ്പുകൾ ദേശഭക്തിഗാനാലാപനം നടത്തുകയുണ്ടായി. റിപ്പബ്ളിക് ദിനസന്ദേശവും ആശംസകളും നടന്നു. കുട്ടികൾക്ക് മധുരവിതരണം നടത്തി. ദേശീയഗാനത്തോടെ പരിപാടികൾ അവസാനിച്ചു. ഓൺലൈനിൽ റിപ്പബ്ലിക് ദിന ക്വിസ് മത്സരവും നടത്തി.

  • മാതൃഭാഷാദിനാചരണം

2022 ഫെബ്രുവരി 21 മാതൃഭാഷാദിനം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് നടത്തുകയുണ്ടായി ബഹുമാനപ്പെട്ട എച്ച് എം മായ ടീച്ചർ മാതൃഭാഷയുടെ മഹത്വം

പാചകപുരയിൽ


കുട്ടികളിൽ എത്തിയ്ക്കുകയും ഭാഷാ പ്രതിഞ്ജഏറ്റുചൊല്ലുകയും ചെയ്തു

പ്രമാണം:40034 മാതൃഭാഷാദിനംjpeg