സുബാഷ് എൽ പി എസ് പൂവത്തോലി

Schoolwiki സംരംഭത്തിൽ നിന്ന്
12:20, 31 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 32428-HM (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


സുബാഷ് എൽ പി എസ് പൂവത്തോലി
വിലാസം
പൂവത്തോലി

പൂവത്തോലി പി ഓ പി.ഒ.
,
686544
,
കോട്ടയം ജില്ല
സ്ഥാപിതം04 - 07 - 1960
വിവരങ്ങൾ
ഫോൺ04828 247849
ഇമെയിൽsubashlpspoovatholy@gmail.com
കോഡുകൾ
സ്കൂൾ കോഡ്32428 (സമേതം)
യുഡൈസ് കോഡ്32100500405
വിക്കിഡാറ്റQ87659805
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
ഉപജില്ല കറുകച്ചാൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംകാഞ്ഞിരപ്പള്ളി
താലൂക്ക്കാഞ്ഞിരപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്കാഞ്ഞിരപ്പള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ3
പെൺകുട്ടികൾ1
ആകെ വിദ്യാർത്ഥികൾ4
അദ്ധ്യാപകർ2
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജയശ്രീ എം എൽ
പി.ടി.എ. പ്രസിഡണ്ട്മായ ജോബി
അവസാനം തിരുത്തിയത്
31-01-202232428-HM


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആമുഖം


കോട്ടയം ജില്ലയിലെ .കാഞ്ഞിരപ്പളളി  വിദ്യാഭ്യാസ ജില്ലയിൽ  കറുകച്ചാൽ   ഉപജില്ലയിലെ പൂവത്തോലിയിലുള്ള  ഒരു  എയ്ഡഡ്  വിദ്യാലയമാണ് മണിമല പഞ്ചായത്തിൽ 2 -)0  വാർഡിലാണ്  സ്‌കൂൾ സ്ഥിതി ചെയ്യുന്നത്

ചരിത്രം

1960 ജൂൺ 4 ന്  സ്‌കൂൾ  സ്ഥാപിതമായി. യശശ്ശരീരനായ ശ്രീ. കെ. ജി.മാധവൻ നായർ മംഗലത്ത് ആണ്  സ്ഥാപക മാനേജർ .ഹരിജനങ്ങൾക്കുവേണ്ടി സ്ഥാപിതമായതാണ്  ഈ വിദ്യാലയം.

ഭൗതികസൗകര്യങ്ങൾ

5 ക്ലാസ്സ് മുറികളും ഒരു ഓഫീസ് റൂമും  ചേർന്ന കെട്ടിടം സ്‌കൂളിന് ഉണ്ട് . ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ശുചിമുറി  സൗകര്യം ഉണ്ട് .വിശാലമായ കളിസ്ഥലവും മഴവെള്ളസംഭരണിയും ഉണ്ട്

മാനേജ്‌മെൻറ്

മാനേജ്‌മെന്റ് ഓഫ്  സുഭാഷ് എൽ.പി.സ്‌കൂൾ  പൂവത്തോലിയുടെ നിലവിലുള്ള മാനേജർ ശ്രീ. കൊച്ചുകൃഷ്ണൻനായർ മംഗലത്ത് ആകുന്നു

സ്‌കൂളിലെ പ്രധാന അധ്യാപകർ  

1 ശ്രീ.വി.എ  ജോസഫ്

2 ശ്രീമതി. അന്നമ്മ എം.ജെ

3 ശ്രീ.വി.ജെ .രാമകൃഷ്ണൻ നായർ

പ്രശസ്തരായ പൂർവ വിദ്യാർത്ഥികൾ

1 നാഷണൽ ഫിസിക്കൽ ഓഷ്യാനോഗ്രഫിക് ലബോറട്ടറി കൊച്ചിയിലെ ശാസ്ത്രഞ്ജൻ ആയിരുന്ന ശ്രീ. കെ   വി .രാജശേഖരൻ നായർ ,

2 വ്യോമസേനാ Squaadran Leader  ശ്രീ ലാലി ജോസഫ്            

പാഠ്യേതര പ്രവർത്തനങ്ങൾ

  • പരിസ്ഥിതി ക്ലബ്
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|

വഴികാട്ടി

പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിലെ മണിമല ജംഗ്‌ഷനിൽ നിന്നും 5  കി.മീറ്റർ ഓട്ടോ റിക്ഷയിൽ പൂവത്തോലി  സ്‌കൂളിൽ എത്തുവാൻ സാധിക്കും.{{#multimaps:9.485900, 76.774358| width=500px | zoom=16 }}