ജി എൽ പി എസ് കടൽമാട്

Schoolwiki സംരംഭത്തിൽ നിന്ന്
16:49, 18 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Manojkm (സംവാദം | സംഭാവനകൾ) (→‎വഴികാട്ടി)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി എൽ പി എസ് കടൽമാട്
വിലാസം
കടൽമാട്

കടൽമാട് (പി ഒ) പി.ഒ.
,
673581
,
വയനാട് ജില്ല
സ്ഥാപിതം1974
വിവരങ്ങൾ
ഇമെയിൽhmglpskadalmad@gmail.com
കോഡുകൾ
സ്കൂൾ കോഡ്15312 (സമേതം)
യുഡൈസ് കോഡ്32030201602
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല സുൽത്താൻ ബത്തേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംസുൽത്താൻബത്തേരി
താലൂക്ക്സുൽത്താൻ ബത്തേരി
ബ്ലോക്ക് പഞ്ചായത്ത്സുൽത്താൻ ബത്തേരി
തദ്ദേശസ്വയംഭരണസ്ഥാപനംഅമ്പലവയൽ പഞ്ചായത്ത്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ9
പെൺകുട്ടികൾ13
ആകെ വിദ്യാർത്ഥികൾ22
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഎൽസി എം .എഫ്
പി.ടി.എ. പ്രസിഡണ്ട്സുനിത സുകു
എം.പി.ടി.എ. പ്രസിഡണ്ട്ഷഹർഭാനു
അവസാനം തിരുത്തിയത്
18-02-2022Manojkm


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി ഉപജില്ലയിൽ കടൽമാട് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് ജി എൽ പി എസ് കടൽമാട്. ഇവിടെ 9 ആൺ കുട്ടികളും 13 പെൺകുട്ടികളും അടക്കം ആകെ 22 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.

ചരിത്രം

പണ്ട് കാലത്ത്  കടലി എന്ന പേരിൽ അറിയപ്പെട്ടിരുന്ന  കൊച്ചു ഗ്രാമം പിന്നീട് കടൽമാട് എന്ന പേരിൽ അറിയപ്പെട്ടു. ഈ കൊച്ചു ഗ്രാ‍മത്തിൽ 1974 ൽ അന്നത്തെ വിദ്യാഭ്യാസ മന്ത്രിയുടെ ആശ്രിതനായിരുന്ന ശ്രീമാൻ കാപ്പൻ മൊയ്തീന്റെയും നാട്ടുകാരുടെയും പൊതുപ്രവർത്തകരുടെയും ശ്രമഫലമായി സൗജന്യമായി കിട്ടിയ സ്ഥലത്ത് കട‍ൽമാട് ഗവ:  എ‍ൽ പി സ്കൂൾ സ്ഥാപിതമായി. ശ്രീ മുഹമ്മദലി മാസ്‍ററ റായിരുന്നു ആദ്യത്തെ പ്രധാനാധ്യാപകൻ. തുടക്കത്തിൽ 400റോളം കുട്ടികൾ ഈ വിദ്യാലയത്തിൽ പഠിച്ചിരുന്നു. അന്ന് ഗതാഗത സൗകര്യങ്ങളോ മറ്റ് അടിസ്ഥാന സൗകര്യങ്ങളോ കുറവായിരുന്നു. എന്നാൽ ഇന്ന് ഗതാഗത സൗകര്യങ്ങളും അടിസ്ഥാന സൗകര്യങ്ങളും  ഒരു പരിധിവരെ പരിഹരിക്കപ്പെട്ടിട്ടുണ്ട്.  ബഹു. വിദ്യാഭ്യാസ മന്ത്രി ചക്കേരി  അഹമ്മദ് കുട്ടിയുടെ സ്വാധീനം ഉപയോഗിച്ചാണ് സ്കൂളിനുള്ള അനുമതി നേടിയെടുത്തത്. നാട്ടുകാരുടെയും പൊതുപ്രവർത്തകരുടെയും സാമ്പത്തിക സഹായം ഉപയോഗിച്ചാണ് കെട്ടിട നിർമ്മാണം പൂർത്തിയാക്കിയത്. മുഹമ്മദലി മാസ്‍ററർ, രാഘവൻ  മാസ്‍ററർ, ജസീന്ത ടീച്ചർ, ജോയ് സാർ, ശോഭന ടീച്ചർ, ഉഷ ടീച്ചർ തുടങ്ങിയവർ പ്രശംസയർഹിക്കുന്ന പ്രധാനാധ്യാപകരിൽ ചിലരാണ്. ഇപ്പോൾ  ഒരു പ്രധാന അധ്യാപികയും മൂന്ന് അധ്യാപകരും ഒരു അനധ്യാപക ജീവനക്കാരിയും  ഉണ്ട്.  നിലവിൽ വിദ്യാലയത്തിൽ  ദിനാചരണപ്രവർത്തനങ്ങൾ , സ്കൂൾ- ക്ലാസ് ലൈബ്രറികൾ , പരിസ്ഥിതി ക്ലബ്ബ്,ഗണിത ലാബ് , ഭാഷാ ക്ലബ് എന്നിവയുടെ പ്രവർത്തനങ്ങൾ നടത്തി വരുന്നു.     

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • കടൽമാട് ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.

{{#multimaps:11.56354,76.20021 |zoom=13}}

"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_കടൽമാട്&oldid=1681139" എന്ന താളിൽനിന്ന് ശേഖരിച്ചത്