എ.എസ്.ബി.എസ്. പേരൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ എസ് ബി .എസ് പേരൂർ സ്‌കൂൾ സ്ഥിതി ചെയ്യുന്നത് പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിലാണ് .
എ.എസ്.ബി.എസ്. പേരൂർ | |
---|---|
![]() | |
വിലാസം | |
പേരൂർ പേരൂർ , പേരൂർ പി.ഒ. , 679302 , പാലക്കാട് ജില്ല | |
സ്ഥാപിതം | 01 - 01 - 1910 |
വിവരങ്ങൾ | |
ഫോൺ | 0491 2873485 |
ഇമെയിൽ | asbsperur1910@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 20249 (സമേതം) |
യുഡൈസ് കോഡ് | 32060800307 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | ഒറ്റപ്പാലം |
ഉപജില്ല | ഒറ്റപ്പാലം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പാലക്കാട് |
നിയമസഭാമണ്ഡലം | ഒറ്റപ്പാലം |
താലൂക്ക് | ഒറ്റപ്പാലം |
ബ്ലോക്ക് പഞ്ചായത്ത് | ഒറ്റപ്പാലം |
തദ്ദേശസ്വയംഭരണസ്ഥാപനം | ലക്കിടി-പേരൂർ പഞ്ചായത്ത് |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 227 |
പെൺകുട്ടികൾ | 210 |
ആകെ വിദ്യാർത്ഥികൾ | 437 |
അദ്ധ്യാപകർ | 18 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | രാജേന്ദ്രൻ പി |
പി.ടി.എ. പ്രസിഡണ്ട് | ഡോക്ടർ റാ ണപ്രതാപ് |
എം.പി.ടി.എ. പ്രസിഡണ്ട് | സുപ്രിയ |
അവസാനം തിരുത്തിയത് | |
16-02-2022 | 20249 |
ചരിത്രം
1910 ജനുവരി 10ന് പേരൂരിലെ പ്രസിദ്ധമായ നായർ വീട്ടിന്റെ മാനേജ്‌മെന്റിൽ ചുരുക്കം കുട്ടികളും ഒരു ചെറിയ ഷെഡ്ഡുമായി തുടങ്ങിയ ഈ സരസ്വതി ക്ഷേത്രം 100 വർഷം പിന്നിട്ട് ഇന്ന് 800 ഓളം വിദ്യാർത്ഥികൾക്ക് സുഗമമായി പഠിക്കുവാൻ വേണ്ട സ്ഥലസൗകര്യമുള്ള ഒരു മഹാവിദ്യാലയമായിത്തീർന്നിരിക്കുന്നു.പഴയ വള്ളുവനാട് താലൂക്കിൽ നിലവിലുള്ള ഒറ്റപ്പാലം താലൂക്കിൽ പേരൂർ നായർ വീടിന്റെ ഒരേ മാനേജമെന്റിനു കീഴിൽ ഒറ്റപ്പാലം ഉപജില്ലയിലെ ഏറ്റവും നല്ല വിദ്യാലയമായി ഉയർന്നുവന്നതാണ് ഇന്നത്തെ പേരൂർ എയ്ഡഡ് സീനിയർ ബേസിക് സ്കൂൾ.ഈ വിദ്യാലയത്തിന്റെ സർവ്വതോൻമുഖമായ വളർച്ച മാനേജമെന്റ് കുടുംബത്തിന്റെയും അതാത് കാലത്തേ മാനേജര്മാരുടെയും പൂർവാധ്യാപകരുടെയും നിലവിലുള്ള അധ്യാപകരുടെയും പൂർവ്വവിദ്യാര്ഥികളുടെയും സ്കൂളിനെ സ്നേഹിക്കുന്ന നാട്ടുകാരുടെയും പ്രവർത്തനഫലമായാണ് .
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ മാനേജർമാർ:
- late .ശ്രീ എം കൊച്ചുണ്ണി നായർ
- late ശ്രീ എം കണ്ണനുണ്ണി മൂപ്പിൽ നായർ
- ശ്രീ എം വി ഉണ്ണി നായർ
- ശ്രീ എം ആർ ഉണ്ണി നായർ
- ശ്രീ എം ശ്രീകുമാരനുണ്ണി നായർ
- ശ്രീ എം ശശികുമാരനുണ്ണി നായർ (തുടരുന്നു)
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
• ........... റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (...........കിലോമീറ്റർ) •തീരദേശപാതയിലെ ................... ബസ്റ്റാന്റിൽ നിന്നും................. കിലോമീറ്റർ • നാഷണൽ ഹൈവെയിൽ .................... ബസ്റ്റാന്റിൽ നിന്നും .......... കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
{{#multimaps:10.769257911344859, 76.47114255043492|zoom=18}}