യു.പി.എസ്. ഏറത്തുവടകര

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
കോട്ടയം ജില്ലയിലെ  കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിൽ കറുകച്ചാൽ ഉപജില്ലയിലെ ഏറത്തുവടകര എന്ന സ്ഥലത്തുള്ള ഒരു  എയ്ഡഡ് വിദ്യാലയമാണ് യു.പി.എസ്. ഏറത്തുവടകര.
യു.പി.എസ്. ഏറത്തുവടകര
പ്രമാണം:/home/kite/Downloads/20211227 124258.jpg
വിലാസം
ഏറത്തു വടകര

ഏറത്തുവടകര പി.ഒ

ഏറത്തുവടകര

686543
,
ഏറത്തു വടകര പി.ഒ.
,
686543
,
കോട്ടയം ജില്ല
സ്ഥാപിതം1907
വിവരങ്ങൾ
ഫോൺ04828 247741
ഇമെയിൽupserathuvadakara@gmail.com
കോഡുകൾ
സ്കൂൾ കോഡ്32445 (സമേതം)
യുഡൈസ് കോഡ്32100500703
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
ഉപജില്ല കറുകച്ചാൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംകാഞ്ഞിരപ്പള്ളി
താലൂക്ക്ചങ്ങനാശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്വാഴൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ29
പെൺകുട്ടികൾ30
ആകെ വിദ്യാർത്ഥികൾ59
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമാർട്ടിൻ സി ജോസഫ്
പി.ടി.എ. പ്രസിഡണ്ട്ശ്രീജിത്ത്
എം.പി.ടി.എ. പ്രസിഡണ്ട്Erathu vadakara U P S
അവസാനം തിരുത്തിയത്
29-01-202232445-hm


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

ഈ വിദ്യാലയം സ്ഥാപിച്ചത് 1907 ൽ അന്നുവെന്നു കരുതപ്പെടുന്നു 59 ലെ വെള്ളപ്പൊക്കത്തിൽ സ്കൂൾ റെക്കോർഡുകൾ നശിച്ചു പോയതായി അന്ന് അറിവ് പഴമക്കാർ  ഇതിലും പഴക്കമുണ്ടെന്ന് പറയുന്നു . ആദ്യം LP വിഭാഗവും കാലക്രമേണ യുപി വിഭാഗവും രൂപീകൃതമായി . അന്ന് പഠന സ്വാകര്യങ്ങൾ ഇല്ലാതിരുന്ന കാലത്തു നാട്ടിൽ വിദ്യാഭ്യാസം ലഭിക്കുവാൻ മഹാരാജാവ് അനുവദിച്ചതാണത്രെ ഈ സ്കൂൾ .ധാരാളം മഹത്‌വ്യക്തികളെ സംഭാവന ചെയ്യാൻ ഇ സ്കൂളിനുസാധിച്ചു . ജഡ്ജി ശ്രീ കെ തങ്കപ്പൻ , അൽഫോൻസ് കണ്ണന്താനം ഐഎസ് ഇതുപോലെ സാമൂഹിക രാഷ്ട്രീയ ഔദ്യോഗിക മേഖലകളിൽ ധാരാളം വ്യക്തിത്വങ്ങളെ വളർത്തിയെടുക്കാൻ ഈ  സ്ഥാപനത്തിന് സാധിച്ചിട്ടുണ്ട് . ഇപ്പോൾ ഈ സ്ഥാപനം കൂടുതൽ ഉന്നതിയിലിക്ക് കുത്തിക്കാനുള്ള പരിശ്രമത്തിലാണ് .

ഭൗതിക സൗകര്യങ്ങൾ

ഉയർന്ന നിലവാരമുള്ള പഠനസൗകര്യങ്ങൾ  

ഗുണമേന്മയുള്ള വിദ്യാഭ്യാസം

വിശാലമായ ഡിജിറ്റൽ ക്ലാസ്സ്‌റൂം

വിജ്ഞാനം തുളുമ്പുന്ന ലൈബ്രറി

സുരക്ഷിതമായ വിദ്യാലയ അന്തിരിക്ഷം

വാഹന സൗകര്യം

ചിൽഡ്രൻസ് പാർക്ക്

വിശാലമായകളിസ്ഥലം

കല കായിക പരിശീലനങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • ശാസ്‌ത്രരംഗം
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

വഴികാട്ടി

കോട്ടയം കറുകച്ചാൽ മണിമല

മണിമലയിൽ നിന്ന് 2 km കുളത്തൂർ മുഴി റൂട്ടിൽ

"https://schoolwiki.in/index.php?title=യു.പി.എസ്._ഏറത്തുവടകര&oldid=1469124" എന്ന താളിൽനിന്ന് ശേഖരിച്ചത്