Schoolwiki സംരംഭത്തിൽ നിന്ന്
ജി എച്ച് എസ് എസ് പടിയൂർ |
---|
|
പടിയൂര്‍
കണ്ണൂര്‍ ജില്ല |
സ്ഥാപിതം | 16 - 08 - |
---|
|
റവന്യൂ ജില്ല | കണ്ണൂര്‍ |
---|
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
---|
|
മാദ്ധ്യമം | മലയാളം |
---|
|
16-12-2016 | Ghspadiyoor |
---|
കണ്ണൂര്‍ ജില്ലയില്‍ പടിയൂര്‍ ഗ്രാമപ്പഞ്ചായത്തില്‍ ഇരിട്ടി - ഇരിക്കൂര്‍ സംസ്ഥാനപാതയോരത്ത് സ്ഥിതി ചെയ്യുന്ന ഒരു സര്‍ക്കാര്‍ വിദ്യാലയമാണിത്.
ചരിത്രം
ഭൗതികസൗകര്യങ്ങള്
പാഠ്യ-പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
മാനേജ്മെന്റ്
കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന്റെ ഭരണപരിധിയില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ വിദ്യാലയം
മുന്‍ സാരഥികള്‍
വഴികാട്ടി
|
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
- ഇരിട്ടിയില്‍ നിന്ന് ഇരിക്കൂര്‍ ഭാഗത്തേക്കു പോകുന്ന ബസ്സില്‍ ഏഴ് കി.മീ. യാത്രചെയ്ത് പടിയൂര്‍ ബസ് സ്റ്റോപ്പില്‍ ഇറങ്ങുക. അവിടെ നിന്ന് ആര്യങ്കോട്-വട്ടപ്പാറ ഭാഗത്തേക്കുള്ള റോഡില്‍ ഒന്നര കി.മീ. ഓട്ടോറിക്ഷയിലോ കാല്‍നടയായോ സഞ്ചരിച്ചാല്‍ വിദ്യാലയത്തില്‍ എത്തിച്ചേരാവുന്നതാണ്.
- ഇരിക്കൂറില്‍ നിന്ന് ഇരിട്ടി ഭാഗത്തേക്കു പോകുന്ന ബസ്സില്‍ എട്ട് കി.മീ. യാത്രചെയ്ത് പടിയൂര്‍ ബസ് സ്റ്റോപ്പില്‍ ഇറങ്ങുക. അവിടെ നിന്ന് ആര്യങ്കോട്-വട്ടപ്പാറ ഭാഗത്തേക്കുള്ള റോഡില്‍ ഒന്നര കി.മീ. ഓട്ടോറിക്ഷയിലോ കാല്‍നടയായോ സഞ്ചരിച്ചാല്‍ വിദ്യാലയത്തില്‍ എത്തിച്ചേരാവുന്നതാണ്. (അല്ലെങ്കില്‍, പടിയൂരിന് തൊട്ടുപിന്നില്‍ 'പുത്തന്‍പറമ്പ്' എന്ന സ്റ്റോപ്പില്‍ ഇറങ്ങി, അഞ്ചുമിനുട്ട് കാല്‍നടയായി സഞ്ചരിച്ചാലും മതി)
- ഉളിക്കലില്‍ നിന്ന് നെല്ലിക്കാംപൊയില്‍ - കല്ലുവയല്‍ വഴി എട്ട് കി.മീ. യാത്രചെയ്ത് പുലിക്കാട് എത്തിയശേഷം, ആര്യങ്കോട് ഭാഗത്തേക്കുള്ള റോഡില്‍ ഒന്നര കി.മീ. കൂടി സഞ്ചരിച്ചാല്‍ വിദ്യാലയത്തില്‍ എത്തിച്ചേരാവുന്നതാണ്.
- ഉളിക്കലില്‍ നിന്ന് തേര്‍മല-കൊമ്പന്‍പാറ-ആര്യങ്കോട്-വട്ടപ്പാറ വഴി ഏഴര കി.മീ. സഞ്ചരിച്ചാല്‍ വിദ്യാലയത്തില്‍ എത്തിച്ചേരാവുന്നതാണ്.
|
വിദ്യാലയം സ്ഥിതിചെയ്യുന്ന ഭൂഭാഗത്തിന്റെ ഉപഗ്രഹചിത്രം
<googlemap version="0.9" lat="11.998353" lon="75.63529" zoom="15" height="350" selector="no" controls="large">
12.001334, 75.631557, GHSS Padiyoor
</googlemap>