ഉപയോക്താവ്:Ghspadiyoor

Schoolwiki സംരംഭത്തിൽ നിന്ന്

സര്‍, വിവരങ്ങളുടെ വിശ്വസനീയതക്ക് ആവശ്യമെങ്കില്‍ ചുരുക്കം ചിത്രങ്ങള്‍ ഉള്‍പ്പെടുത്താവുന്നതാണ്. എന്നാല്‍ ചിത്രങ്ങള്‍ക്ക് അനുയോജ്യമായ പേര് നല്‍കേണ്ടതാണ്. ഒരു പേരില്‍ ഒരു ചിത്രം മാത്രമേ ഉള്‍പ്പെടുത്താന്‍ കഴിയൂ എന്നതിനാല്‍ picture.png , schoolphoto.jpg, pic12.png തുടങ്ങിയ പൊതുവായ പേരുകള്‍ സ്കൂള്‍ ചിത്രങ്ങള്‍ക്ക് അഭികാമ്യമല്ല. അതിനാല്‍ ചിത്രങ്ങള്‍ക്ക് പേര് നല്‍കുമ്പോള്‍ അവയെ പ്രത്യേകം തിരിച്ചറിയുന്നതിനായി സ്കൂള്‍കോഡ് ഉള്‍പ്പെടുത്തി, 24015-1.png , 18015-pic-1.jpg തുടങ്ങിയ മാര്‍ഗ്ഗങ്ങള്‍ അവലംബിക്കേണ്ടതാണ്. താങ്കള്‍ ഉള്‍പ്പെടുത്തിയ ചില ചിത്രങ്ങള്‍ക്ക് സ്കൂള്‍കോഡ് ഉള്‍പ്പെടുത്തി നല്‍കിയതായി കാണുന്നില്ല. ഇത്തരം ചിത്രങ്ങള്‍ മായ്ത്തുന്നതിനും over write ചെയ്യപ്പെടുന്നതിനും സാധ്യതയുണ്ട്. എത്രയും പെട്ടന്ന് ചിത്രത്തിന്റെ തലക്കെട്ട് മാറ്റേണ്ടതാണ്. ശബരിഷ് കെ 11:32, 3 ജനുവരി 2017 (IST)

"https://schoolwiki.in/index.php?title=ഉപയോക്താവ്:Ghspadiyoor&oldid=189546" എന്ന താളിൽനിന്ന് ശേഖരിച്ചത്