ഒ.എ.എൽ.പി.എസ്.വല്ലപ്പുഴ

Schoolwiki സംരംഭത്തിൽ നിന്ന്
15:03, 10 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 20444 (സംവാദം | സംഭാവനകൾ) (→‎വഴികാട്ടി)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഒ.എ.എൽ.പി.എസ്.വല്ലപ്പുഴ
പ്രമാണം:Orphanage Aided Lower Primary School Vallapuzha
വിലാസം
വല്ലപ്പുഴ

വല്ലപ്പുഴ
,
വല്ലപ്പുഴ പി.ഒ.
,
679336
,
പാലക്കാട് ജില്ല
സ്ഥാപിതം1979
വിവരങ്ങൾ
ഫോൺ0466 2235225
ഇമെയിൽoalpsvallapuzha@gmail.com
കോഡുകൾ
സ്കൂൾ കോഡ്20444 (സമേതം)
യുഡൈസ് കോഡ്32061200704
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം
ഉപജില്ല ഷൊർണൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംപട്ടാമ്പി
താലൂക്ക്പട്ടാമ്പി
ബ്ലോക്ക് പഞ്ചായത്ത്ഒറ്റപ്പാലം
തദ്ദേശസ്വയംഭരണസ്ഥാപനംവല്ലപ്പുഴ പഞ്ചായത്ത്
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ384
പെൺകുട്ടികൾ375
ആകെ വിദ്യാർത്ഥികൾ759
അദ്ധ്യാപകർ22
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികറംല പി
പി.ടി.എ. പ്രസിഡണ്ട്അബൂബക്കർ
എം.പി.ടി.എ. പ്രസിഡണ്ട്Laila
അവസാനം തിരുത്തിയത്
10-02-202220444


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

വല്ലപ്പുഴ ഗ്രാമപഞ്ചായത്തിലെ നാലാം വാർഡിൽ 1979 ൽ വല്ലപ്പുഴ ഓർഫനേജ് കമ്മിറ്റിയാണ് ഈ സ്ക്കൂൾ സ്ഥാപിച്ചത്. 53 കുട്ടികളുമായി തുടങ്ങിയ ഈ സ്ക്കൂളിൽ ഇപ്പോൾ 675 കുട്ടികളാണുള്ളത്. 22 ഡിവിഷനുകളും 24 അധ്യാപകരുമുള്ള ഈ സ്ക്കൂൾ കേരളത്തിലെ ഏറ്റവും വലിയ എൽ.പി സ്ക്കൂളുകളിൽ ഒന്നാണ്.

== ഭൗതികസൗകര്യങ്ങൾ ==മികച്ചത്

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

എം കെ ജനാർദ്ദനൻ 1979
പങ്കജാക്ഷൻ 1982
നഫീസ 1983
മുഹമ്മദ് 1985
ഷീല 2004
രഞ്ജിനി 2016
റംല 2021


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • ഷൊർണ‌ൂർ ടൗണിൽനിന്നും 11 കിലോമീറ്റർ കയ്യിലിയാട് വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം
  • ഷൊർണ‌ൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും 12 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
  • പാലക്കാട് - പൊന്നാനി സംസ്ഥാന പാതയിൽ വല്ലപ്പുഴ ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു

{{#multimaps:10.841132999999999,76.254491999999999|zoom=13}}

"https://schoolwiki.in/index.php?title=ഒ.എ.എൽ.പി.എസ്.വല്ലപ്പുഴ&oldid=1639819" എന്ന താളിൽനിന്ന് ശേഖരിച്ചത്