എ.എം.എൽ.പി.എസ്. പൈത്തിനിപറമ്പ
ചരിത്രം
മലപ്പുറം ജില്ലയിലെ മലപ്പുറം മുനിസിപ്പാലിറ്റിയിലെ പൈത്തിനിപ്പറമ്പ എന്ന പ്രദേശത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്
പൈത്തിനിപ്പറമ്പ് എ.എം.എൽ.പി. സ്കൂൾ സ്ഥാപിതമായിട്ട് 33 വർഷം പൂർത്തിയാവുന്നു . 1958 -59 വർഷത്തിൽ എയ്ഡഡ് സ്കൂളിന്റെ അംഗീകാരം നഷ്ടപ്പെട്ടതി നുശേഷം തന്റെ കുട്ടികൾക്ക് പ്രാഥമിക വിദ്യാ ഭ്യാസം നൽകാൻ രക്ഷിതാക്കൾ വളരെയേറെ പ്രയാസങ്ങൾ അനുഭവിച്ചു . ഈ കാലഘട്ടത്തിൽ ഈ പ്രദേശത്തെ ജനങ്ങളെ എന്നും സ്നേഹിച്ചിരു ന്ന മലപ്പുറത്തെ പൗരപ്രമുഖനായ പരേതനായ ശ്രീ . നാണത്ത് കുഞ്ഞലവി ഹാജിയുടേയും , 17 വർഷക്കാലം നമ്മുടെ സ്കൂളിന്റെ പ്രധാനാധ്യാപ കനുമായിരുന്ന ശ്രീ . നാണത്ത് അബുമാസ്റ്ററുടെയും ശ്രമഫലമായി 1976 ജൂണിലാണ് സ്കൂൾ ആരംഭി ച്ചത് . തുടക്കത്തിൽ 2 അധ്യാപകരും 75 കുട്ടി കളുമായിരുന്നു ഉണ്ടായിരുന്നത് . ഇന്ന് 10 അധ്യാ പകരും 260 കുട്ടികളും ഉണ്ട് . സ്കൂളിന്റെ ഇന്നത്തെ മാനേജർ ശ്രീമതി എൻ . സൈനബ അവർകളാണ് . സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്ന ധാ രാളം പ്രവർത്തനങ്ങൾ സ്കൂളിൽ നടത്തിയിട്ടുണ്ട് . പുതുതായി ഓഫീസ് മുറി , കഞ്ഞിപ്പുര , ടോയില റ്റ് , സ്റ്റേജ് കൂടാതെ സ്കൂളിന്റെ കുടിവെള്ള പ്രശ്നം പൂർണ്ണമായും പരിഹരിക്കപ്പെടുന്നതിന് കിണറും മോട്ടോറും ടാങ്കും സ്ഥാപിച്ചു . സ്കൂളിന്റെ എല്ലാ പ്രവർത്തനങ്ങളിലും പൂർണ്ണമായി സഹകരിക്കുന്ന പി.ടി.എ , എം.ടി.എ. കമ്മിറ്റി നിലവിലുണ്ട് . പാഠ്യ പാഠ്യേതര പ്രവർത്ത നങ്ങൾ സ്കൂളിൽ ഭംഗിയായി
സൗകര്യങ്ങൾ
പ്രവർത്തനങ്ങൾ
ക്ലബുകൾ
അംഗീകാരങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ.എം.എൽ.പി.എസ്. പൈത്തിനിപറമ്പ | |
---|---|
വിലാസം | |
മലപ്പുറം എ.എം.എൽ.പി.സ്കൂൾ.പൈത്തിനിപറമ്പ്,മേൽമുറി(പി.ഒ),മലപ്പുറം. , 676517 | |
സ്ഥാപിതം | 1976 |
വിവരങ്ങൾ | |
ഫോൺ | 0483 273026 |
ഇമെയിൽ | amlpspaithini@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 18419 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ജലീൽ ടിഎം |
അവസാനം തിരുത്തിയത് | |
10-02-2022 | 18437 |
വഴികാട്ടി
{{#multimaps:11.05973699532974, 76.07490216446837|zoom=15}}