ജി.യു.പി.എസ് ഏ.ആർ .നഗർ

Schoolwiki സംരംഭത്തിൽ നിന്ന്
11:16, 10 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19859wiki (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.യു.പി.എസ് ഏ.ആർ .നഗർ
വിലാസം
കക്കാടംപുറം

ജി യു പി സ്കൂൾ എ ആർ നഗർ
,
എ ആർ നഗർ പി.ഒ.
,
676305
,
മലപ്പുറം ജില്ല
സ്ഥാപിതം1924
വിവരങ്ങൾ
ഫോൺ0494 2493261
ഇമെയിൽarnagargups1924@gmail.com
കോഡുകൾ
സ്കൂൾ കോഡ്19859 (സമേതം)
യുഡൈസ് കോഡ്32051300705
വിക്കിഡാറ്റQ64564009
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
ഉപജില്ല വേങ്ങര
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംവേങ്ങര
താലൂക്ക്തിരൂരങ്ങാടി
ബ്ലോക്ക് പഞ്ചായത്ത്വേങ്ങര
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,അബ്ദുറഹിമാൻ നഗർ,
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഎ ശ്രീദേവി
പി.ടി.എ. പ്രസിഡണ്ട്അരീക്കൻ ഷക്കീറലി
എം.പി.ടി.എ. പ്രസിഡണ്ട്കദീജ
അവസാനം തിരുത്തിയത്
10-02-202219859wiki


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



................................

ചരിത്രം

മലപ്പുറം

മലപ്പുറംജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസജില്ലയിൽ വേങ്ങരഉപജില്ലയിലെ എ.ആർനഗർ കക്കാടംപ്പുറത്തെ ഒരുസർക്കാർവിദ്യാലയമാണ് ജി.യു.പി.എസ് എ.ആർ നഗർ.

മലപ്പുറം ജില്ലയിലെ AR Nagar പഞ്ചായത്തിലെ വിദ്യാഭ്യാസപരമായും സാന്പത്തികമായും വളരെ പിന്നോക്കം നിന്നിരുന്ന ഗ്രാമം.1924-1925 കാലഘട്ടത്തിലാണ് കുന്നുംപുറം വലിയപീടികയിലായിരുന്നു Gups AR Nagar സ്ഥാപിതമായത്.

കൂടുതൽവായിക്കുക

ജില്ലയിലെതിരൂരങ്ങാടിവിദ്യാഭ്യാസജില്ലയിൽവേങ്ങരഉപജില്ലയിലെഎ.ആർനഗർകക്കാടംപ്പുറംഒരുസർക്കാർവിദ

1924-ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. thenhipalam ഗ്രാമപഞ്ചായത്തു അതിർത്തിയിൽചെനക്കലങ്ങാടിയിലാണ് ഈ വിദ്യാലയം. നാൽപ്പത്‌ സെന്റ്‌ സ്ഥലത്താണ് ഇപ്പോൾ ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. തേഞ്ഞിപ്പലം പഞ്ചായത്തിലെ കുട്ടികളാണ് ഇവിടെ പഠിക്കുന്നവരിൽ ഭൂരിഭാഗവും. ജനറൽ കലങ്ടെരിൽ പ്രവർത്തിച്ചുവരുന്ന സ്കൂൾ ആണ്. വടകകെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന സ്കൂൾ ഈ വർഷമാണ് പൂർണ്ണമായി സ്വന്തം കെട്ടിടത്തിലേക്ക്‌ മാറിയത്. ഓരോ വർഷവും കുട്ടികളുടെ അഡ്മിഷൻ വർദിച്ചുവരുന്ന മലപ്പുറം ജില്ലയിലെ ചുരുക്കം വിദ്യാലയങ്ങളിൽ ഒന്നാണ് ഈ വിദ്യാലയം

കൂടുതൽവായിക്കുക

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • കോട്ടക്കൽ നഗരത്തിൽ നിന്നും 3 കി.മി. അകലെയായി സ്ഥിതിചെയ്യുന്നു.
  • വേങ്ങരയിൽ നിന്ന് 8 കി.മി. അകലം.
  • ഒതുക്കുങ്ങലിൽ നിന്ന് 2 കി.മി. അകലം.
  • തിരൂർ റയിൽവെ സ്റ്റേഷനിൽ നിന്ന് 19 കി.മി. അകലം.

{{#multimaps: 11°4'30.47"N, 75°56'44.27"E |zoom=18 }}

-

"https://schoolwiki.in/index.php?title=ജി.യു.പി.എസ്_ഏ.ആർ_.നഗർ&oldid=1636978" എന്ന താളിൽനിന്ന് ശേഖരിച്ചത്