ജി.എൽ.പി.എസ് പട്ടണംകുണ്ട്
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുുറം ജില്ലയിലെ നിലമ്പൂർ താലൂക്കിലെ പോരൂർ പഞ്ചായത്തിലെ എരഞ്ഞിക്കുന്ന് എന്ന ഗ്രാമത്തിൽ കേരള ഖാദി നൂൽനൂൽപു വ്യവസായകേന്ദ്രത്തിനോട് ചേർന്നാണ് പട്ടണംകുണ്ട് ഗവൺമെന്റ് എൽ പി സ്കൂൾ സഥിതി ചെയ്യുന്നത്.ഒരുകാലത്ത് അടച്ചുപൂട്ടൽ ഭീഷണി നേരിട്ടിരുന്ന ഈ വിദ്യാലയം ഇപ്പോൾ(2021-2022) 89കുട്ടികൾ എൽ പിയിലും 29 കുട്ടികൾ കെ ജി യിലും ആയി മൊത്തം 118 കുട്ടികളുമായി അതിജീവനത്തിന്റെ പാതയിലാണ്..കിഴക്കൻ ഏറനാടിലെ ഊ വിദ്യാലയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.5 അധ്യാപകരും പ്രീപ്രൈമറിയിൽ ഒരു അധ്യാപികയും അടക്കം ആകെ 6 അധ്യാപകരും ഒരു പി ടി സി എം ഉം ഇവിടെ ജോലി ചെയ്യുന്നു.സ്കൂളിൽ സ്ഥലസൗകര്യങ്ങൾ ഏറെയുണ്ടെങ്കിലും ക്ലാസ്റൂമുകളുടേയും മറ്റ് അനുബന്ധ സൗകര്യങ്ങളുടേയും കുറവ് വിദ്യാലയപ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നു.
| ജി.എൽ.പി.എസ് പട്ടണംകുണ്ട് | |
|---|---|
| വിലാസം | |
എരഞ്ഞി ക്കുന്ന് ചാത്തങ്ങോട്ട് പുറം പി.ഒ. , 679328 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 1956 |
| വിവരങ്ങൾ | |
| ഇമെയിൽ | glpschoolpattanamkundu@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 48524 (സമേതം) |
| യുഡൈസ് കോഡ് | 32050300501 |
| വിക്കിഡാറ്റ | Q64565588 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
| ഉപജില്ല | വണ്ടൂർ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | വയനാട് |
| നിയമസഭാമണ്ഡലം | വണ്ടൂർ |
| താലൂക്ക് | നിലമ്പൂർ |
| ബ്ലോക്ക് പഞ്ചായത്ത് | വണ്ടൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | പോരൂർപഞ്ചായത്ത് |
| വാർഡ് | 15 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 44 |
| പെൺകുട്ടികൾ | 45 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | സുരേഷ് പി. വി |
| പി.ടി.എ. പ്രസിഡണ്ട് | മുരളീധരൻ ടി പി aabid |
| എം.പി.ടി.എ. പ്രസിഡണ്ട് | ആബിത വി എം |
| അവസാനം തിരുത്തിയത് | |
| 08-02-2022 | 48542-wiki |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
sdfdsfsdfsd കൂടുതൽ കാണുക
ഭൗതികസൗകര്യങ്ങൾ
ഏകദേശം ഒരേക്കർ സ്ഥലത്താണ് പട്ടണംകുണ്ട് എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഭൗതിക സൗകര്യങ്ങൾ താരതമ്യേന കുറവാണ്.എൽ പി യിൽ നാല് ക്ലാസ് മുറികളും പ്രീപ്രൈമറിക്ക് ഒരു ക്ലാസ് മുറിയും അടക്കം അഞ്ച് ക്ലാസ് റൂമുകളും ഒരു കിച്ചണും ഓഫീസ് മുറിയും നാല് ടോയലറ്റുകളും ഉണ്ട്.പ്രീപ്രൈമറി കുട്ടികൾക്ക് ഒരു ക്ലാസിന്റെ കുറവുണ്ട്. മുഴുവൻ ക്ലാസിലും ലൈററും ഫാനും ഉണ്ട്.കുട്ടികൾക്ക് കളിക്കാൻ സ്കൂളിൽ ചെറിയ ഒരു പാർക്കുണ്ട്.കൂടുതൽ കാണുക
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
- -- സ്ഥിതിചെയ്യുന്നു.
{{#multimaps:11.14070,76.22025 |zoom=13}}