ജി.എൽ.പി.എസ് പട്ടണംകുണ്ട്/എന്റെ ഗ്രാമം
ദൃശ്യരൂപം
എരഞ്ഞിക്കുന്ന്
മലപ്പുുറം ജില്ലയിലെ നിലമ്പൂർ താലൂക്കിലെ പോരൂർ പഞ്ചായത്തിലെ ഒരു ഗ്രാമമാണ് എരഞ്ഞിക്കുന്ന്. വയനാട് ലോക്സഭാമണ്ഡലത്തിലും വണ്ടൂർ നിയോജകമണ്ഡലത്തിലും ഉൾപ്പെടുന്ന ഗ്രാമമാണ് എരഞ്ഞിക്കുന്ന്.
ഭൂമിശാസ്ത്രം
മലപ്പുുറം ജില്ലയിലെ വണ്ടൂർ നിയോജകമണ്ഡലത്തിലെ നിലമ്പൂർ താലൂക്കിലെ പോരൂർ പഞ്ചായത്തിലെ ഒരു ഗ്രാമമാണ് എരഞ്ഞിക്കുന്ന്. വണ്ടൂരിൽ നിന്നും ചെറുകോട് കുുട്ടിപ്പാറ റോഡിൽ നിരന്നപറമ്പിൽ നിന്ന് 1500 മീറ്റർ എരഞ്ഞിക്കുന്ന് റോഡിൽ സഞ്ചരിച്ചാൽ ഗ്രാമത്തിലെത്താം.
പൊതുസ്ഥാപനങ്ങൾ

ജി. എൽ. പി.എസ് പട്ടണംകുണ്ട്

കേരള ഖാദി നൂൽനൂൽപു വ്യവസായകേന്ദ്രം
അംഗൻവാടി
-
അംഗൻവാടി
-
അംഗൻവാടി ക്ലാസ് മുറി
ശ്രദ്ധേയരായ വ്യക്തികൾ
ആരാധനാലയങ്ങൾ
മസ്ജിദ്
-
മസ്ജിദും മദ്രസയും
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- ജി എൽ പി എസ് പട്ടണംകുണ്ട്
- എ എൽ പി എസ് എടപ്പുലം